"എല്ലാം നന്മയ്ക്കായി
സ്വർഗ്ഗതാതൻ ചെയ്തിടുന്നു
നിർണ്ണയമാം വിളികേട്ടവർക്കും
ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും. ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

"എല്ലാം നന്മയ്ക്കായി
സ്വർഗ്ഗതാതൻ ചെയ്തിടുന്നു
നിർണ്ണയമാം വിളികേട്ടവർക്കും
ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും

1 ഭാരങ്ങളും പ്രയാസങ്ങളും
രോഗങ്ങളും എല്ലാ ദുഖങ്ങളും
എന്റെ താതൻ തന്നീടുമ്പോൾ
എന്നെയവൻ സ്നേഹിക്കുന്നു

2 പ്രതികൂലങ്ങൾ ഏറിയെന്നാൽ
അനുകൂലമായ് യേശുവുണ്ട്
പതറുകില്ല തളരുകില്ല
സ്വർഗ്ഗസീയേനിൽ എത്തും വരെ

3 കഷ്ടതയോ സങ്കടമോ
പട്ടിണിയോ പരിഹാസങ്ങളോ
യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ
ഇവയൊന്നിനും സാദ്ധ്യമല്ല"

www.christsquare.com