എൻ‍ ജീവനെക്കാളും നീ
വലിയതാണെനിക്ക്
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ

എൻ‍ പ്രേമഗീതമാം
എൻ‍ യേശുനാഥാ നീ
എൻ‍ ജീവനെക്കാളും
നീ വലിയതാണെനിക്ക്

തുല്യം ചൊല്ലാൻ ആരുമില്ലേ
അങ്ങയെപോലെ യേശുവേ
ജീവനേ സ്വന്തമേ അങ്ങേ മാർവിൽ
ചാരുന്നു ഞാൻ

നിന്നെപോലെ സ്നേഹിച്ചീടാൻ
ആവതില്ലാ ആർക്കുമേ
സ്നേഹമേ പ്രേമമേ
നിന്നിൽ ഞാനും ചേർന്നീടുന്നു

ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
എൻ‍ പ്രേമഗീതമാം
എൻ‍ യേശുനാഥാ നീ
എൻ‍ ജീവനെക്കാളും
നീ വലിയതാണെനിക്ക്

www.christsquare.com