എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍ കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ
സുന്ദരനാം മനോഹരാ നിന്‍ എപ്പിരിഞ്ഞി ലോകേയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേ
പ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
1
സര്‍വാങ്ക സുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വസുഖ സൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍ – സുന്ദരനാം..
2
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാവപകലും
പ്രീയനോടുള്ള അനുരാഗം കവര്‍ന്നീടുകില്‍ – സുന്ദരനാം..
3
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടുകൂടെ എന്നെ മാടിവിളിച്ചാല്‍ – സുന്ദരനാം..
4
വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
ജടീകസുഖങ്ങള്‍ എന്നെ എതിരേല്‍ക്കുകില്‍ – സുന്ദരനാം..
5
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണി എണ്ണി ജീവിച്ചീടുന്നെ