എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മയ്ക്കായ്

ആകാശവീഥികളും
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും

www.christsquare.com