എന്റെ ഭാരം ചുമക്കുന്നവൻ യേശു
എന്നെ നന്നായി അറിയുന്നവൻ യേശു

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി

യേശു എന്റെ സ്നേഹിതൻ
യേശു എന്റെ പ്രാണപ്രിയൻ

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി

എന്റെ ദേഹം ക്ഷയിച്ചീടട്ടെ യേശു കൈവിടില്ലാ
ഞാൻ ഏകനായി തീർന്നീടട്ടെ യേശു മാറുകില്ലാ

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി

യേശു എന്റെ സ്നേഹിതൻ
യേശു എന്റെ പ്രാണപ്രിയൻ

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി

എന്റെ ഭാരം ചുമക്കുന്നവൻ യേശു
എന്നെ നന്നായി അറിയുന്നവൻ യേശു

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി

യേശു എന്റെ സ്നേഹിതൻ
യേശു എന്റെ പ്രാണപ്രിയൻ

സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തും
യേശു മാത്രം മതി

യേശു മാത്രം മതി

www.christsquare.com