ജയം ജയം ഹല്ലേലുയ്യാ യേശുവേ
ജയം ജയം ഹല്ലേലുയ്യാ യേശുവേ
എന്റെ ശത്രുവെ തകർത്തെന്നെ
മിത്രമായ്തീർത്തതാൽ
ജയം ജയം ഹല്ലേലുയ്യാ

വിടുതൽ വിടുതൽ യേശുവിൻ നാമത്തിൽ
സൗഖ്യം സൗഖ്യം യേശുവിൻ നാമത്തിൽ

എല്ലാ ബന്ധനമഴിഞ്ഞിടട്ടെ
ശത്രു കോട്ടകൾ തകർന്നിടട്ടെ
ആരാധന ഉയർന്നിടട്ടെ
ദൈവമഹത്വം വെളിപ്പെടട്ടെ

യേശുരാജൻ വന്നിടാറായ്
തന്റെ സഭയെ ചേർത്തിടാറായ്
വാട്ടം മാലിന്യം കറ ചുളുക്കം
വിട്ടുമാറി നാം ഒരുങ്ങി നിൽക്കാം

വിശ്വാസത്തോടെ വന്നാൽ
ആശ്വാസം പ്രാപിച്ചിടും
ആശ്വാസ ദായകനേശു
ആശയോടെ വിളിച്ചിടുന്നേ

www.christsquare.com