കാൽവരികുന്നിൻമേൽ എൻ പേർക്കായ് ചിന്തീ നീകുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2)
കള്ളന്മാർ നടുവിൽ തേജസ്സായി പൊൻമുഖംആയിരം സൂര്യനെ വെല്ലുന്ന ശോഭയും (2)കയ്യിൽ ആണിപഴുതും കാട്ടിഅവൻ മേഘരൂഢനായ് മാറിആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുനെന്റപ്പായേ (2)