ഞാൻ എന്തേലും ആയിട്ടുണ്ടെങ്കിൽ
മറ്റം വരാത്ത വിശ്വസ്തതയാൽ
ഇനിമേലും ആയിട്ടുന്നതും നീക്കം വരാത്ത കരുന്ന യാൽ
യേശുവേ നാഥനേ
കാന്തനേ എൻ പ്രിയനേ
നീ മാത്രമാണൻ ആധാരം
ഞാൻ തന്നേ വന്ന വഴിയണോ
എൻ ബലത്താ ലേലാം
നേടിയതോ
അല്ലേയല്ലാ എനിക്കോന്നും അവിലേ
നേടിയതോ
അളവില്ലാതെ യേകിയ കൃപമാത്രമേ
അതിരുകളില്ലാത്ത സ്നേഹം മാത്രമേ 2
ഒരു വടിയാൽ ഞാൻ യാത്ര തുടങ്ങി
വേണ്ടുവോളമെന്നെ അനുഗ്രഹിച്ചു.
നിൻ വിശ്വസ്തക്കും ഞാൻ അപാത്രമേ