കുഞ്ഞു കുരുവി ഞാന്‍ – കുഞ്ഞു കുരുവി ഞാന്‍യേശുവിന്‍ തോട്ടത്തില്കുഞ്ഞു കുരുവി ഞാന്‍ – കുഞ്ഞു കുരുവി ഞാന്‍
സാത്താനെ ഓടിക്കുംശത്രുവെ സ്നേഹിക്കുംദിനവും ഞാന്‍ പ്രാര്ഥിക്കുംയേശുവിനായി ജീവിക്കും