നീയെന്റെ സർവ്വവും നീയെനികുള്ളവൻനീയെന്റെ സർവ്വവും എല്ലാറ്റിലുംനിൻ ജീവൻ എൻ പേർക്കായി തന്നതിനാൽനീയെന്റെ സർവ്വവും എല്ലാറ്റിലും
തേനിലും മധുരമാം , തേനിലും മധുരമാംയേശുക്രിസ്തു മാധുര്യവാൻരുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെയേശുക്രിസ്തു മാധുര്യവാൻ