ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്
തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ
തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം

രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോ
പാപിക്കു രക്ഷകനെൻ യേശുവാണെല്ലോ
നീ എന്റെ വൈദ്യൻ നീ എന്റെ ഔഷധം
നീ എന്റെ എല്ലാമാണല്ലോ

രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോ
ഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ
യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ
അത്ഭുത സൗഖ്യമുണ്ടല്ലോ

www.christsquare.com