ഓ കാൽവറി നാഥനേനിൻ രക്തമെൻ നീതിയേനിൻ ജീവനേ നൽകിടാൻഎന്നിലെന്തു കണ്ടു നീ
1 ഓ പ്രിയനേ എന്നേശുവേനിൻ കാരുണ്യം എൻ പക്ഷമേനിൻ ക്രൂശിലെ സ്നേഹത്താൽഎൻ പാപങ്ങൾ കഴുകിയേ
2 ഓ നിത്യനാം രാജനേനിൻ ശക്തിയെൻ സങ്കേതമേനിൻ ദിവ്യമാം തേജസ്സാൽഎൻ ജീവിതം ധന്യമേ