സ രി ഗ മ പ മ ഗ രി
സ നി സരി ഗ സ സ നി സരി ഗ സ
നി നി രി രി നി രി പ മ ഗ രി സ സ
ല ല ല ല ലാ ലാ

ഒന്ന് രണ്ട് മൂന്ന് ദൈവം നമുക്കൊന്ന്
ഒന്നായ്‌ പോകാം സവിധേ യേശുവില്‍ നാം ഒന്ന്

ഒന്ന് രണ്ട് നോക്കൂ രണ്ട് വഴികള്‍ മുന്നില്‍
ജീവന്‍ മരണം ലക്ഷ്യം നമ്മുടെ വഴിയോ ജീവന്‍

ഒന്ന് രണ്ട് മൂന്ന് മൂന്നാളത്വം കാണാം
പിതാവ് പുത്രന്‍ റൂഹാ ത്രീയേക ദൈവം

www.christsquare.com