രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ
പ്രിയൻ തൻ മണിനാദം
അങ്ങു ദൂരെ കേൾക്കുന്നല്ലേ

പുതുമകൾ നിറയും പുലരിയിൽ നല്ലൊരു
ജയ ജയ ഗീതം പാടിടും
ആനന്ദഗാനം പാടും വിശുദ്ധർ
ഒന്നായ് ചേർന്നു വരുമല്ലോ
ആ ആ ഓ ഓ

ഉണരുക ഉണരുക ദൈവജനമേ
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
കാന്തൻ വന്നിടും കണ്ണീർ തുടയ്ക്കും
ദുഃഖങ്ങൾ എല്ലാം തിരാറായ്

ആ ആ ഓ ഓ

ആയിരം ആയിരം ദൂതഗണങ്ങൾ
ചുറ്റും നിന്ന് സ്തുതി ചെയ്തിടുന്ന
ആ നല്ല സുദിനം കാത്തു നിൽക്കുന്നേ ഞാൻ
വേഗം വരണമെ എൻ കാന്താ

ആ ആ ഓ ഓ

www.christsquare.com