സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ദൈവം പരിശുദ്ധൻ
ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
ഹാലേലൂയാ ആമേൻ
പാപഭാരം ചുമന്നതാം
ദൈവത്തിൻ കുഞ്ഞാടു നീ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ
ദൂതരും സർവ്വ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ