സ്തുതിച്ചു പാടിടും മഹിമ അങ്ങേക്ക്
എൻ കരങ്ങളെ ഉയർത്തി
ഇനി അങ്ങേ ആരാധിക്കും

നീ വലിയവൻ അൽഭുതങ്ങൾ ചെയ്യുന്നവൻ
അങ്ങേ പോലെ ആരുമില്ല
അങ്ങേ പ്പോൽ ആരുമില്ല

വരുന്നു നാഥാ നിൻ സന്നിധിയിൽ
പൂർണ്ണ ഹൃദയത്തോടെ
ഇനി അങ്ങേ ആരാധിക്കും

www.christsquare.com