തമ്പേറിന്‍ താളത്തോടെ
കൈത്താളമേളത്തോടെ
കര്‍ത്താവിനെ സ്തുതിച്ചിടാം
കര്‍ത്താവിന്‍ നാമം വാഴ്ത്തിടാം
ദൈവാധി ദൈവത്തിനു സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത്
അവന്‍ കര്‍ത്താധി കര്‍ത്താവിനു സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത് അവന്‍
സര്‍വ്വശക്തനു പാടി സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത് അവന്‍
സൃഷ്ടി കര്‍ത്താവിനു സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത് അവന്‍
സൗഖ‍്യദായകന് സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത് അവന്‍
ജീവദായകന് സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത് അവന്‍
നല്ല ഇടയന് സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത് അവന്‍
അപ്പം നല്‍കുന്നവന് സ്തോത്രം ചെയ് വിന്‍
നല്ലവനല്ലോ ദയ എന്നുമുള്ളത് അവന്‍