ഉയിർത്തെഴുന്നേറ്റവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾജീവനിനധിപതിയേനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)
മരണത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)