യേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിയ്ക്കുന്നു
മുട്ടോളമല്ല അരയോളവും പോരാനിന്നിൽ മുങ്ങീടുവാൻ കൊതിയായിടുന്നെ
നിൻ സ്നേഹത്തിൻ്റെവീതിയും നീളവുംആഴങ്ങളും ഉയരവും ആരായുവാൻ കൊതിയായിടുന്നെ