Aa-aa-aa-aa- Ennu Kanum Yeshu Rajane Lyrics Song Chords PPT -ആ ആ ആ ആ എന്നു കാണും

ആ ആ ആ ആ എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
രാജാധിരാജൻ വരുന്നു വേഗം പ്രിയരെ

കാഹളനാദം കേട്ടിടുന്ന നാളിൽ
ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ
ആ ആ ആ ആ

എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്
ആ ആ ആ ആ

ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ
ആ ആ ആ ആ

യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്
ആ ആ ആ ആ

മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
പൊൻകിരീടധാരിയായ് അന്നു ഞാൻ കാണുമേ
ആ ആ ആ ആ

Print & View Presenter

Aa-aa-aa-aa- Ennu Kanum Yeshu Rajane Lyrics Song Chords PPT -ആ ആ ആ ആ എന്നു കാണും Lyrics in Manglish

Aa aa aa aa ennu kaanum Yeshu raajane
Kaalamaay kaalamaay parannupokaan kaalamaay
Raajaadhiraajan varunnu vegam priyare

Kaahalanadam kettidunna naalil
Halleluyaa geetham paadidume annu njaan
Aa aa aa aa

Ennini njaan chernnidum ponnumukham kaanuvaan
Shobhayerum naattil njaan poyiduvaan kaalamaay
Aa aa aa aa

Lokathil njaanoru nindithanenkilum
Meghathil njaanoru vadhuvaay vaazhume
Aa aa aa aa

Yeshu raajan vannidum bhakthanmaare cherkkuvaan
Swarggaadhiswarggangalil vaasam cheyvaan kaalamaay
Aa aa aa aa

Mulkireedadhariyaay kadannupoya priyane
Pon kireedadhariyaay annu njaan kaanumee
Aa aa aa aa

Aa-aa-aa-aa- Ennu Kanum Yeshu Rajane Lyrics Song Chords PPT -ആ ആ ആ ആ എന്നു കാണും Lyrics in Malayalam and Manglish

ആ ആ ആ ആ എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
Aa aa aa aa ennu kaanum Yeshu raajane
Kaalamaay kaalamaay parannupokaan kaalamaay

രാജാധിരാജൻ വരുന്നു വേഗം പ്രിയരെ
കാഹളനാദം കേട്ടിടുന്ന നാളിൽ
Raajaadhiraajan varunnu vegam priyare
Kaahalanadam kettidunna naalil

ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ
ആ ആ ആ ആ
Halleluyaa geetham paadidume annu njaan
Aa aa aa aa

എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്
Ennini njaan chernnidum ponnumukham kaanuvaan
Shobhayerum naattil njaan poyiduvaan kaalamaay

ആ ആ ആ ആ
ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
Aa aa aa aa
Lokathil njaanoru nindithanenkilum

മേഘത്തിൽ ഞാനൊരു വധുവായ് വാഴുമേ
ആ ആ ആ ആ
Meghathil njaanoru vadhuvaay vaazhume
Aa aa aa aa

യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്
Yeshu raajan vannidum bhakthanmaare cherkkuvaan
Swarggaadhiswarggangalil vaasam cheyvaan kaalamaay

ആ ആ ആ ആ
മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
Aa aa aa aa
Mulkireedadhariyaay kadannupoya priyane

പൊൻ കിരീടധാരിയായ് അന്നു ഞാൻ കാണുമേ
ആ ആ ആ ആ
Pon kireedadhariyaay annu njaan kaanumee
Aa aa aa aa

Aa-aa-aa-aa- Ennu Kanum Yeshu Rajane Lyrics Song Chords PPT -ആ ആ ആ ആ എന്നു കാണും Lyrics in Malayalam and English

ആ ആ ആ ആ എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
Ah ah ah ah I will see Jesus the King
It is time it is time to fly away

രാജാധിരാജൻ വരുന്നു വേഗം പ്രിയരെ
കാഹളനാദം കേട്ടിടുന്ന നാളിൽ
The King of kings is coming quickly beloved ones
On the day when the trumpet sound is heard

ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ
ആ ആ ആ ആ
I will sing the song of hallelujah on that day
Ah ah ah ah

എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്
Now it is time for me to join and see that golden face
It is time for me to go to the land full of glory

ആ ആ ആ ആ
ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
Ah ah ah ah
Though I am despised in this world

മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ
ആ ആ ആ ആ
In the clouds I will reign as a bride
Ah ah ah ah

യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്
Jesus the King will come to gather the faithful
It is time to dwell in the highest heavens

ആ ആ ആ ആ
മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
Ah ah ah ah
The beloved who went bearing a crown of thorns

പൊൻകിരീടധാരിയായ് അന്നു ഞാൻ കാണുമേ
ആ ആ ആ ആ
I will see Him that day wearing a golden crown
Ah ah ah ah

Tags

ആ ആ ആ ആ എന്നു കാണും , Aa-aa-aa-aa- Ennu Kanum Yeshu Rajane,ആ ആ ആ ആ എന്നു കാണും ,Aa-aa-aa-aa- Ennu Kanum Yeshu Rajane Lyrics Song Chords PPT- ആ ആ ആ ആ എന്നു കാണും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create