Jayam Jayam Keallum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം ജയം

ജയം ജയം കൊള്ളും നാം ജയം കൊള്ളും നാം
യേശുവിന്‍റെ കൊടിക്കീഴില്‍ ജയം കൊള്ളും നാം
നായകനായ്‌ യേശുതന്നെ നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട ജയം കൊള്ളും നാം

സര്‍വലോക സൈന്യങ്ങളെ സാത്താന്‍ കൂട്ടിയാലും
സ്വര്‍ഗ്ഗനാഥന്‍ ചിരിക്കുന്നു ജയം കൊള്ളും നാം
കൌശലങ്ങള്‍ തത്വജ്ഞാനം യേശുവിന്നു വേണ്ടാ
വചനത്തിന്‍ ശക്തി മതി ജയം കൊള്ളും നാം

ക്രിസ്തന്‍ ക്രൂശിന്‍ രക്തത്താലും നിത്യജീവനാലും
വിശുദ്ധാത്മ ശക്തിയാലും ജയം കൊള്ളും നാം
ക്ലേശിക്കേണ്ട ഹല്ലേലൂയാ ദൈവത്തിന്നു സ്തോത്രം
യേശുകൊണ്ട ജയത്താലെ ജയം കൊള്ളും നാം

Print & View Presenter

Jayam Jayam Keallum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം ജയം Lyrics in Manglish

Jayam jayam kollum naam jayam kollum naam
Yeshuvinte kodikkeezhil jayam kollum naam
Naayakanaayi Yeshu thanne nadathunna sainyam
Maaya lokam pedikkenda jayam kollum naam

Sarvaloka sainyangale Saathaan koottiyaalum
Swargganadhan chirikkunnu jayam kollum naam
Koushalangal thathva jnaanam Yeshuvinnu vendaa
Vachanathin shakthi mathi jayam kollum naam

Kristhan krooshin rakthathaalum nithya jeevanaalum
Vishuddhaathma shakthiyaalum jayam kollum naam
Kleshikkenda halleluyaa Daivathinnu sthothram
Yeshu konda jayathaale jayam kollum naam

Jayam Jayam Keallum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം ജയം Lyrics in Malayalam and Manglish

ജയം ജയം കൊള്ളും നാം ജയം കൊള്ളും നാം
യേശുവിന്‍റെ കൊടിക്കീഴില്‍ ജയം കൊള്ളും നാം
നായകനായ് യേശുതന്നെ നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട ജയം കൊള്ളും നാം
Jayam jayam kollum naam jayam kollum naam
Yeshuvinte kodikkeezhil jayam kollum naam
Naayakanaayi Yeshu thanne nadathunna sainyam
Maaya lokam pedikkenda jayam kollum naam

സര്‍വലോക സൈന്യങ്ങളെ സാത്താന്‍ കൂട്ടിയാലും
സ്വര്‍ഗ്ഗനാഥന്‍ ചിരിക്കുന്നു ജയം കൊള്ളും നാം
കൌശലങ്ങള്‍ തത്വജ്ഞാനം യേശുവിന്നു വേണ്ടാ
വചനത്തിന്‍ ശക്തി മതി ജയം കൊള്ളും നാം
Sarvaloka sainyangale Saathaan koottiyaalum
Swargganadhan chirikkunnu jayam kollum naam
Koushalangal thathvajnaanam Yeshuvinnu vendaa
Vachanathin shakthi mathi jayam kollum naam

ക്രിസ്തന്‍ ക്രൂശിന്‍ രക്തത്താലും നിത്യജീവനാലും
വിശുദ്ധാത്മ ശക്തിയാലും ജയം കൊള്ളും നാം
ക്ലേശിക്കേണ്ട ഹല്ലേലൂയാ ദൈവത്തിന്നു സ്തോത്രം
യേശുകൊണ്ട ജയത്താലെ ജയം കൊള്ളും നാം
Kristhan krooshin rakthathaalum nithya jeevanaalum
Vishuddhaathma shakthiyaalum jayam kollum naam
Kleshikkenda halleluyaa Daivathinnu sthothram
Yeshu konda jayathaale jayam kollum naam

Jayam Jayam Keallum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം ജയം Lyrics in Malayalam and English

ജയം ജയം കൊള്ളും നാം ജയം കൊള്ളും നാം
യേശുവിന്‍റെ കൊടിക്കീഴില്‍ ജയം കൊള്ളും നാം
നായകനായ് യേശുതന്നെ നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട ജയം കൊള്ളും നാം
Victory victory we shall gain the victory
Under the banner of Jesus we shall gain the victory
Jesus Himself leads us as our mighty commander
We need not fear this deceitful world we shall gain the victory

സര്‍വലോക സൈന്യങ്ങളെ സാത്താന്‍ കൂട്ടിയാലും
സ്വര്‍ഗ്ഗനാഥന്‍ ചിരിക്കുന്നു ജയം കൊള്ളും നാം
കൌശലങ്ങള്‍ തത്വജ്ഞാനം യേശുവിന്നു വേണ്ടാ
വചനത്തിന്‍ ശക്തി മതി ജയം കൊള്ളും നാം
Even if Satan gathers all the armies of the world
The Lord of heaven smiles we shall gain the victory
Skill and human wisdom are not needed by Jesus
The power of the Word is enough we shall gain the victory

ക്രിസ്തന്‍ ക്രൂശിന്‍ രക്തത്താലും നിത്യജീവനാലും
വിശുദ്ധാത്മ ശക്തിയാലും ജയം കൊള്ളും നാം
ക്ലേശിക്കേണ്ട ഹല്ലേലൂയാ ദൈവത്തിന്നു സ്തോത്രം
യേശുകൊണ്ട ജയത്താലെ ജയം കൊള്ളും നാം
By the blood of Christ on the cross and by eternal life
By the power of the Holy Spirit we shall gain the victory
Do not be troubled hallelujah praise be to God
Through the victory of Jesus we shall gain the victory

Tags

ജയം ജയം കൊള്ളും നാം ജയം,Jayam Jayam Keallum Nam ,ജയം ജയം കൊള്ളും നാം ജയം,Jayam Jayam Keallum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം ജയം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create