എന്‍ രക്ഷകാ എന്‍ ദൈവമേ
നിന്നിലായ നാള് ഭാഗ്യമേ
എന്‍ ഉള്ളത്തിന് സന്തോഷത്തെ
എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ
ഭാഗ്യനാള്‍ ഭാഗ്യനാള്‍
യേശു എന്‍ പാപം തീര്‍ത്ത നാള്
കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
ഭാഗ്യനാള്‍ ഭാഗ്യനാള്‍
യേശു എന്‍ പാപം തീര്‍ത്ത നാള്
വന്‍ ക്രിയ എന്നില്‍ നടന്നു
കര്ത്തന് എന്റെ ഞാന്‍ അവന്റെ
താന്‍ വിളിച്ചു ഞാന്‍ പിന്‍ചെന്നു
സ്വീകരിച്ചു തന് ശബ്ദത്തെ
സ്വാസ്ഥ്യം ഇല്ലാത്ത മനമേ
കര്‍ത്തനില്‍ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ
തന് നന്മകള് സ്വീകരിക്ക
സ്വര്‍ഗ്ഗവും ഈ കരാറിന്നു
സാക്ഷി നില്ക്കുന്നെന് മനമേ
എന്നും എന്നില്‍ പുതുക്കുന്നു
നല് മുദ്ര നീ ശുദ്ധാത്മാവേ
സൌഭാഗ്യം നല്‍കും ബാന്ധവം
വാഴ്ത്തും നീ ജീവകാലത്തില്‍
ക്രിസ്തേശുവില്‍ എന്‍ ആനന്ദം
പാടും ഞാന്‍ അന്ത്യകാലത്തും
En rakshaka en daivame
Ninnilaya naal bhagyame
En ullathin santhoshathe
Ennum njan keerthicheedatte
Bhagyanal bhagyanal
Yeshu en paapam theertha naal
Kaathu prarthikkarakkayi thaan
Aarthu ghoshikkarakkayi thaan
Van kriya ennil nadannu
Karthan ente njan avante
Thaan vilichu njan pinchennu
Swikarichu than shabdathe
Swasthyam illaatha manamae
Karththanil nee aashwasikka
Upekshiyade avane
Than nanmakal swikarikka
Swarggavum ee karaarinnu
Saakshi nilkkunne en manamae
Ennum ennil puthukunnu
Nal mudra nee shuddhaathmaave
Saubhagyam nalkum baandhavam
Vaazhthum nee jeeva kaalathil
Kristheshuvil en aanandam
Paadum njan anthyakalathum
എന്‍ രക്ഷകാ എന്‍ ദൈവമേ
നിന്നിലായ നാള് ഭാഗ്യമേ
എന്‍ ഉള്ളത്തിന് സന്തോഷത്തെ
എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ
En rakshaka en daivame
Ninnilaya naal bhagyame
En ullathin santhoshathe
Ennum njan keerthicheedatte
ഭാഗ്യനാള്‍ ഭാഗ്യനാള്‍
യേശു എന്‍ പാപം തീര്‍ത്ത നാള്
കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
Bhagyanal bhagyanal
Yeshu en paapam theertha naal
Kaathu prarthikkarakkayi thaan
Aarthu ghoshikkarakkayi thaan
വന്‍ ക്രിയ എന്നില്‍ നടന്നു
കര്ത്തന് എന്റെ ഞാന്‍ അവന്റെ
താന്‍ വിളിച്ചു ഞാന്‍ പിന്‍ചെന്നു
സ്വീകരിച്ചു തന് ശബ്ദത്തെ
Van kriya ennil nadannu
Karthan ente njan avante
Thaan vilichu njan pinchennu
Swikarichu than shabdathe
സ്വാസ്ഥ്യം ഇല്ലാത്ത മനമേ
കര്‍ത്തനില്‍ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ
തന് നന്മകള് സ്വീകരിക്ക
Swasthyam illaatha maname
Karththanil nee aashwasikka
Upekshiyathe avane
Than nanmakal swikarikka
സ്വര്‍ഗ്ഗവും ഈ കരാറിന്നു
സാക്ഷി നില്ക്കുന്നെന് മനമേ
എന്നും എന്നില്‍ പുതുക്കുന്നു
നല് മുദ്ര നീ ശുദ്ധാത്മാവേ
Swarggavum ee karaarinnu
Saakshi nilkkunne en manamae
Ennum ennil puthukunnu
Nal mudra nee shuddhaathmaave
സൌഭാഗ്യം നല്‍കും ബാന്ധവം
വാഴ്ത്തും നീ ജീവകാലത്തില്‍
ക്രിസ്തേശുവില്‍ എന്‍ ആനന്ദം
പാടും ഞാന്‍ അന്ത്യകാലത്തും
Saubhagyam nalkum baandhavam
Vaazhthum nee jeeva kaalathil
Kristheshuvil en aanandam
Paadum njan anthyakalathum
എന്‍ രക്ഷകാ എന്‍ ദൈവമേ
നിന്നിലായ നാള് ഭാഗ്യമേ
എന്‍ ഉള്ളത്തിന് സന്തോഷത്തെ
എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ
My Savior my God
How blessed the day I found You
The joy within my soul
May I always praise it
ഭാഗ്യനാള്‍ ഭാഗ്യനാള്‍
യേശു എന്‍ പാപം തീര്‍ത്ത നാള്
കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
Blessed day blessed day
The day Jesus forgave my sins
He made me wait and pray
He made me shout and rejoice
വന്‍ ക്രിയ എന്നില്‍ നടന്നു
കര്ത്തന് എന്റെ ഞാന്‍ അവന്റെ
താന്‍ വിളിച്ചു ഞാന്‍ പിന്‍ചെന്നു
സ്വീകരിച്ചു തന് ശബ്ദത്തെ
Great works walked within me
The Lord is mine I am His
He called me I turned back
I received the voice of His word
സ്വാസ്ഥ്യം ഇല്ലാത്ത മനമേ
കര്‍ത്തനില്‍ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ
തന് നന്മകള് സ്വീകരിക്ക
O restless heart
Find rest in the Lord
Without abandoning Him
Receive the blessings He gives
സ്വര്‍ഗ്ഗവും ഈ കരാറിന്നു
സാക്ഷി നില്ക്കുന്നെന് മനമേ
എന്നും എന്റെളില് പുതുക്കുന്നു
നല് മുദ്ര നീ ശുദ്ധാത്മാവേ
Heaven and this covenant
My heart stands as witness
Always renewing in me
Place Your seal O Holy Spirit
സൌഭാഗ്യം നല്‍കും ബാന്ധവം
വാഴ്ത്തും നീ ജീവകാലത്തില്‍
ക്രിസ്തേശുവില്‍ എന്‍ ആനന്ദം
പാടും ഞാന്‍ അന്ത്യകാലത്തും
You will give fortune and family
You will bless in my lifetime
My joy is in Christ Jesus
I will sing even in my final days
എന്‍ രക്ഷകാ എന്‍ ദൈവമേ, En Rakshaka En Daivame ,എന്‍ രക്ഷകാ എന്‍ ദൈവമേ, En Rakshaka En Daivame Lyrics Song Chords PPT -എന്‍ രക്ഷകാ എന്‍ ദൈവമേ