പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക
ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും
വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെ
ഭക്തർക്കായ് ഉള്ളതിനാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ
നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം
എന്ന നിൻ വാക്കുള്ളതാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും
കർത്താവിൻ വാഗ്ദത്തങ്ങൾ മാറാതെനിക്കുണ്ട്

Print & View
Presenter
Prarthana Lyrics Song Chords PPT - പ്രാർത്ഥന ചെയ്തീടുവാൻ Lyrics in Manglish
Praarthana cheydeeduvan praapthiyarulidu
Ethoruneraaththilum ethoraavasthayilum
Vattaatha neerurava karthan than sannidhaane
Bhaktarkaay ullathinaal ippol njan vannidunnu
Naalayenthennarivaan thraaniyillatha njangal
Naalayae kaanunna nin paadathil vannidunnu
Enne vilchhiduka utharam njan nalkidam
Enna nin vaakullathaal ippol njan vandidunnu
Kaarmeghameeriyaalum koorirul moodiyaalum
Karthaavin vaagdhathangal maaraathennikkundu

Prarthana Lyrics Song Chords PPT - പ്രാർത്ഥന ചെയ്തീടുവാൻ Lyrics in Malayalam and Manglish
നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ
നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
Naalayenthennarivaan thraaniyillatha njangal
Naalayae kaanunna nin paadathil vannidunnu
എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം
എന്ന നിൻ വാക്കുള്ളതാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
Enne vilchiduka utharam njan nalkidam
Enna nin vaakullathaal ippol njan vannidunnu
കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും
കർത്താവിൻ വാഗ്ദത്തങ്ങൾ മാറാതെനിക്കുണ്ട്
Kaarmeghameeriyaalum koorirul moodiyaalum
Karthaavin vaagdhathangal maaraathennikkundu
നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ
നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
Naalayenthennarivaan thraaniyillatha njangal
Naalayae kaanunna nin paadathil vannidunnu
എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം
എന്ന നിൻ വാക്കുള്ളതാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
Enne vilchiduka utharam njan nalkidam
Enna nin vaakullathaal ippol njan vannidunnu
കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും
കർത്താവിൻ വാഗ്ദത്തങ്ങൾ മാറാതെനിക്കുണ്ട്
Kaarmeghameeriyaalum koorirul moodiyaalum
Karthaavin vaagdhathangal maaraathennikkundu
Prarthana Lyrics Song Chords PPT - പ്രാർത്ഥന ചെയ്തീടുവാൻ Lyrics in Malayalam and English
പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക
ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും
Grant me the ability to pray
At any time and in any situation
വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെ
ഭക്തർക്കായ് ഉള്ളതിനാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
The Lord whose presence never dries up
For His devotees I have come now
നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ
നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
We who have no courage to know tomorrow
Come to stand at Your feet that see the future
എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം
എന്ന നിൻ വാക്കുള്ളതാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
Call me and I will answer
Because of Your word I have come now
കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും
കർത്താവിൻ വാഗ്ദത്തങ്ങൾ മാറാതെനിക്കുണ്ട്
Even if storms rage and darkness covers
The Lord’s promises remain unchanged

Tags
പ്രാർത്ഥന ചെയ്തീടുവാൻ , Prarthana , പ്രാർത്ഥന ചെയ്തീടുവാൻ,Prarthana Lyrics Song Chords PPT- പ്രാർത്ഥന ചെയ്തീടുവാൻ