Aashrayam Arum Illatha Lyrics Song Chords PPT - ആശ്രയം ആരും ഇല്ലാത്ത നേരം

ആശ്രയം ആരും ഇല്ലാത്ത നേരം
ക്രൂശിതനെശുവെ നോക്കി ഞാൻ
കുരിശിൽ പിടയുന്ന നാഥന്റെ മെയ്യിൽ
കാണാം സ്നേഹമുറിവുകൾ
ഓർത്താൽ കരുണതൂകും ചോരവാർന്ന മുറിവുകൾ
ചേർക്കാം നൊമ്പരം ആ തിരുമുറിവുകളിൽ

ഒരുവേളനിന്നിൽ നിന്നകന്നപ്പോൾ
ഇരുളായിമാറി എൻ ഹൃദയം
ആ നിമിഷം ഞാൻ ഓർത്തുപോയി ക്രൂശിത നിന്റെ സ്നേഹം (2)
ഒരുനിഴൽ പോലെ എന്റെ കൂടെ നടന്ന് (2)
വചനവും വെളിച്ചവും പകർന്ന നിൻ സ്നേഹമോർത് പാടിടും (ആശ്രയം ആരും… )

കരുണാർദ്രനായി നീ അണഞ്ഞപ്പോൾ
കൃപയാൽ നിറഞ്ഞു എൻ ഉള്ളം
കരുത്തേകും നിൻ കരതാരതിൽ ആശ്വാസം ഞാൻ എന്നും തേടും (2)
ഒരുനിഴൽ പോലെ എന്റെ കൂടെ നടന്ന് (2)
കരുണയും കരുതലും ചൊരിഞ്ഞ നിൻ
നന്മ ഓർത്തു വാഴ്ത്തിടും

(ആശ്രയം ആരും… )

Print & View Presenter

Aashrayam Arum Illatha Lyrics Song Chords PPT - ആശ്രയം ആരും ഇല്ലാത്ത നേരം Lyrics in Manglish

None

Aashrayam Arum Illatha Lyrics Song Chords PPT - ആശ്രയം ആരും ഇല്ലാത്ത നേരം Lyrics in Malayalam and Manglish

None

Aashrayam Arum Illatha Lyrics Song Chords PPT - ആശ്രയം ആരും ഇല്ലാത്ത നേരം Lyrics in Malayalam and English

None

Tags

ആശ്രയം ആരും ഇല്ലാത്ത നേരം, Aashrayam Arum Illatha ,ആശ്രയം ആരും ഇല്ലാത്ത നേരം,Aashrayam Arum Illatha Lyrics Song Chords PPT -ആശ്രയം ആരും ഇല്ലാത്ത നേരം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create