Abrahaamin Puthra Nee Lyrics Song Chords PPT - അബ്രാഹാമിന്‍ പുത്രാ നീ

അബ്രാഹാമിന്‍ പുത്രാ നീ
പുറത്തേക്കു വരിക ദൈവം
നിനക്കൊരുക്കിയ നന്മ കാണ്‍ക
പൊളിക്കുക നിന്‍ കൂടാരങ്ങളെ

ദൈവമഹത്വം കാണ്‍ക
വിശുദ്ധിയും വേര്‍പാടും പാലിക്ക നീ
യേശുവിന്‍ കൂടെ നടക്ക
പ്രാപിക്ക പ്രാപിക്ക നീ തന്‍ കൂടെ

അളവില്ലാ അനുഗ്രഹങ്ങള്‍
അപ്പന്റെ അനുഗ്രഹം മക്കള്‍ക്കവകാശം
അക്സായെപ്പോലതു പ്രാപിക്ക നീ
ആകയാല്‍ നിന്നുടെ ആവശ‍്യങ്ങള്‍

ചോദിക്ക വിശ്വാസത്താല്‍
ഈ ശരീരവും ആയുസ്സും മാത്രം
കര്‍ത്താവിന്‍ വയലില്‍ അദ്ധ്വാനിക്കുവാന്‍
അതിനായ് ധനവും ആരോഗ‍്യവും നീ

ചോദിക്ക വിശ്വാസത്താല്‍
നിന്നെക്കുറിച്ചേശുവിനുണ്ടൊരു സ്വപ്നം
വന്‍ കരങ്ങളില്‍ സ്വയം ഏല്‍പ്പിക്ക നീ
ഇടിക്കുന്നിടം വെടിഞ്ഞോടിപ്പോക
പണിയും നിന്നെ തമ്പുരാന്‍

Print & View Presenter

Abrahaamin Puthra Nee Lyrics Song Chords PPT - അബ്രാഹാമിന്‍ പുത്രാ നീ Lyrics in Manglish

Abrahaamin puthraa nee
Puratheku varika Daivam
Ninakkorukkiya nanma kaanka
Polikkuka nin koodaarangale

Daiva mahathvam kaanka
Vishuddhiyum verpaadum paalikka nee
Yeshuvin koode nadakka
Praapikka praapikka nee than koode

Alavillaa anugrahangal
Appante anugraham makkalkkavakaasham
Aksayepolathu praapikka nee
Aakayaal ninnude aavashyangal

Chodhikka vishvaasathaal
Ee shareeravum aayussum maathram
Karthavin vayalil adhvaanikkuvaan
Athinaayi dhanavum aarogyavum nee

Chodhikka vishvaasathaal
Ninnekkurichu Yeshuvinundoru swapnam
Van karangalil swayam elppikka nee
Idikkunnidam vedinjodipoka
Paniyum ninne Thampuraan

Abrahaamin Puthra Nee Lyrics Song Chords PPT - അബ്രാഹാമിന്‍ പുത്രാ നീ Lyrics in Malayalam and Manglish

അബ്രാഹാമിന്‍ പുത്രാ നീ
പുറത്തേക്കു വരിക ദൈവം
നിനക്കൊരുക്കിയ നന്മ കാണ്‍ക
പൊളിക്കുക നിന്‍ കൂടാരങ്ങളെ
Abrahaamin puthraa nee
Purathekku varika Daivam
Ninakkorukkiya nanma kaanka
Polikkuka nin koodaarangale

ദൈവമഹത്വം കാണ്‍ക
വിശുദ്ധിയും വേര്‍പാടും പാലിക്ക നീ
യേശുവിന്‍ കൂടെ നടക്ക
പ്രാപിക്ക പ്രാപിക്ക നീ തന്‍ കൂടെ
Daiva mahathvam kaanka
Vishuddhiyum verpaadum paalikka nee
Yeshuvin koode nadakka
Praapikka praapikka nee than koode

അളവില്ലാ അനുഗ്രഹങ്ങള്‍
അപ്പന്റെ അനുഗ്രഹം മക്കള്‍ക്കവകാശം
അക്സായെപ്പോലതു പ്രാപിക്ക നീ
ആകയാല്‍ നിന്നുടെ ആവശ്യങ്ങള്‍
Alavillaa anugrahangal
Appante anugraham makkalkkavakaasham
Aksayepolathu praapikka nee
Aakayaal ninnude aavashyangal

ചോദിക്ക വിശ്വാസത്താല്‍
ഈ ശരീരവും ആയുസ്സും മാത്രം
കര്‍ത്താവിന്‍ വയലില്‍ അദ്ധ്വാനിക്കുവാന്‍
അതിനായ് ധനവും ആരോഗ്യവും നീ
Chodhikka vishvaasathaal
Ee shareeravum aayussum maathram
Karthavin vayalil adhvaanikkuvaan
Athinaayi dhanavum aarogyavum nee

ചോദിക്ക വിശ്വാസത്താല്‍
നിന്നെക്കുറിച്ചേശുവിനുണ്ടൊരു സ്വപ്നം
വന്‍ കരങ്ങളില്‍ സ്വയം ഏല്‍പ്പിക്ക നീ
ഇടിക്കുന്നിടം വെടിഞ്ഞോടിപ്പോക
പണിയും നിന്നെ തമ്പുരാന്‍
Chodhikka vishvaasathaal
Ninnekkurichu Yeshuvinundoru swapnam
Van karangalil swayam elppikka nee
Idikkunnidam vedinjodipoka
Paniyum ninne Thampuraan

Abrahaamin Puthra Nee Lyrics Song Chords PPT - അബ്രാഹാമിന്‍ പുത്രാ നീ Lyrics in Malayalam and English

അബ്രാഹാമിന്‍ പുത്രാ നീ
പുറത്തേക്കു വരിക ദൈവം
നിനക്കൊരുക്കിയ നന്മ കാണ്‍ക
പൊളിക്കുക നിന്‍ കൂടാരങ്ങളെ
Son of Abraham you
Come out says God
See the goodness prepared for you
Break down your tents

ദൈവമഹത്വം കാണ്‍ക
വിശുദ്ധിയും വേര്‍പാടും പാലിക്ക നീ
യേശുവിന്‍ കൂടെ നടക്ക
പ്രാപിക്ക പ്രാപിക്ക നീ തന്‍ കൂടെ
See the glory of God
Keep holiness and separation
Walk together with Jesus
Receive receive with Him

അളവില്ലാ അനുഗ്രഹങ്ങള്‍
അപ്പന്റെ അനുഗ്രഹം മക്കള്‍ക്കവകാശം
അക്സായെപ്പോലതു പ്രാപിക്ക നീ
ആകയാല്‍ നിന്നുടെ ആവശ്യങ്ങള്‍
Blessings without measure
Fathers blessing is childrens inheritance
Receive like Achsah
Therefore your needs

ചോദിക്ക വിശ്വാസത്താല്‍
ഈ ശരീരവും ആയുസ്സും മാത്രം
കര്‍ത്താവിന്‍ വയലില്‍ അദ്ധ്വാനിക്കുവാന്‍
അതിനായ് ധനവും ആരോഗ്യവും നീ
Ask with faith
This body and life alone
To labour in the Lords field
For that wealth and health you

ചോദിക്ക വിശ്വാസത്താല്‍
നിന്നെക്കുറിച്ചേശുവിനുണ്ടൊരു സ്വപ്നം
വന്‍ കരങ്ങളില്‍ സ്വയം ഏല്‍പ്പിക്ക നീ
ഇടിക്കുന്നിടം വെടിഞ്ഞോടിപ്പോക
പണിയും നിന്നെ തമ്പുരാന്‍
Ask with faith
Jesus has a dream about you
Give yourself into mighty hands
Run away from crushing places
The Lord will shape you

Tags

അബ്രാഹാമിന്‍ പുത്രാ നീ ,Abrahaamin Puthra Nee ,അബ്രാഹാമിന്‍ പുത്രാ നീ ,Abrahaamin Puthra Nee Lyrics Song Chords PPT- അബ്രാഹാമിന്‍ പുത്രാ നീ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create