Anayaatha Oru Agniyayi Katthuvan Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ

അണയാത്ത ഒരഗ്നിയായി കത്തുവാൻ
നിൻ അഗ്നിയെ പകരണമേ
വിളങ്ങിടുന്ന ഒരു ജ്യോതിസ്സായി മാറുവാൻ
നിൻ അഗ്നിയെ പകർന്നിടണേ

മറ്റൊന്നിൽ സന്തോഷമില്ലാ മറ്റൊന്നിൽ ആനന്ദമില്ലാ
നിൻ സാന്നിധ്യം യേശുവേ

കുശവൻ കൈയ്യിൽ കളിമൺ പോലെ
മെനയ എന്നെ യേശുനാഥാ
നിൻ സാന്നിധ്യം യേശുവേ

ഉപയോഗിക്കണേ ഇനിയും എന്നെ ഉണർവ്വിനായി ഉപയോഗിക്കണേ
നിൻ സാന്നിധ്യം യേശുവേ

Print & View Presenter

Anayaatha Oru Agniyayi Katthuvan Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ Lyrics in Manglish

Anayaatha oragniyaayi kathuvaan
Nin agniye pakaraname

Vilangeedunna oru jyothissaayi maaruvaan
Nin agniye pakarnnidane

Mattonnil santhoshamillaa mattonnil aanandamillaa
Nin saannidhyam Yeshuve

Kushavan kaiyil kaliman pole
Menaya enne Yeshu naathaa
Nin saannidhyam Yeshuve

Upayogikkaname iniyum enne unarvinayi upayogikkaname
Nin saannidhyam Yeshuve

Nin saannidhyam Yeshuve
Nin saannidhyam Yeshuve

Anayaatha Oru Agniyayi Katthuvan Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ Lyrics in Malayalam and Manglish

അണയാത്ത ഒരഗ്നിയായി കത്തുവാൻ
നിൻ അഗ്നിയെ പകരണമേ
Anayaatha oragniyaayi kathuvaan
Nin agniye pakaraname

വിളങ്ങിടുന്ന ഒരു ജ്യോതിസ്സായി മാറുവാൻ
നിൻ അഗ്നിയെ പകർന്നിടണേ
Vilangeedunna oru jyothissaayi maaruvaan
Nin agniye pakarnnidane

മറ്റൊന്നിൽ സന്തോഷമില്ലാ മറ്റൊന്നിൽ ആനന്ദമില്ലാ
നിൻ സാന്നിധ്യം യേശുവേ
Mattonnil santhoshamillaa mattonnil aanandamillaa
Nin saannidhyam Yeshuve

കുശവൻ കൈയ്യിൽ കളിമൺ പോലെ
മെനയ എന്നെ യേശുനാഥാ
Kushavan kaiyil kaliman pole
Menaya enne Yeshu naathaa

നിൻ സാന്നിധ്യം യേശുവേ
നിൻ സാന്നിധ്യം യേശുവേ
Nin saannidhyam Yeshuve
Nin saannidhyam Yeshuve

ഉപയോഗിക്കണേ ഇനിയും എന്നെ ഉണർവ്വിനായി ഉപയോഗിക്കണേ
നിൻ സാന്നിധ്യം യേശുവേ
Upayogikkaname iniyum enne unarvinayi upayogikkaname
Nin saannidhyam Yeshuve

നിൻ സാന്നിധ്യം യേശുവേ
നിൻ സാന്നിധ്യം യേശുവേ
Nin saannidhyam Yeshuve
Nin saannidhyam Yeshuve

Anayaatha Oru Agniyayi Katthuvan Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ Lyrics in Malayalam and English

അണയാത്ത ഒരഗ്നിയായി കത്തുവാൻ
നിൻ അഗ്നിയെ പകരണമേ
To burn as an unquenchable fire
Pour Your fire upon me

വിളങ്ങിടുന്ന ഒരു ജ്യോതിസ്സായി മാറുവാൻ
നിൻ അഗ്നിയെ പകർന്നിടണേ
To become a shining light
Pour Your fire upon me

മറ്റൊന്നിൽ സന്തോഷമില്ലാ മറ്റൊന്നിൽ ആനന്ദമില്ലാ
നിൻ സാന്നിധ്യം യേശുവേ
No joy in anything else no delight in anything else
Your presence Jesus

കുശവൻ കൈയ്യിൽ കളിമൺ പോലെ
മെനയ എന്നെ യേശുനാഥാ
Like clay in the potters hand
Mold me Jesus my Lord

നിൻ സാന്നിധ്യം യേശുവേ
നിൻ സാന്നിധ്യം യേശുവേ
Your presence Jesus
Your presence Jesus

ഉപയോഗിക്കണേ ഇനിയും എന്നെ ഉണർവ്വിനായി ഉപയോഗിക്കണേ
നിൻ സാന്നിധ്യം യേശുവേ
Use me still more for revival
Your presence Jesus

നിൻ സാന്നിധ്യം യേശുവേ
നിൻ സാന്നിധ്യം യേശുവേ
Your presence Jesus
Your presence Jesus

Tags

അണയാത്ത ഒരഗ്നിയായി കത്തുവാൻ ,Anayaatha Oru Agniyayi Katthuvan,അണയാത്ത ഒരഗ്നിയായി കത്തുവാൻ,Anayaatha Oru Agniyayi Katthuvan Lyrics Song Chords PPT- അണയാത്ത ഒരഗ്നിയായി കത്തുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create