Anayaatha Oru Agniyayi Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ

അണയാത്ത ഒരഗ്നിയായി കത്തുവാൻ
നിൻ അഗ്നിയെ പകരണമേ

വിളങ്ങിടുന്ന ഒരു ജ്യോതിസ്സായി മാറുവാൻ
നിൻ അഗ്നിയെ പകർന്നിടണേ

മറ്റൊന്നിൽ സന്തോഷമില്ലാ മറ്റൊന്നിൽ ആനന്ദമില്ലാ
നിൻ സാന്നിധ്യം യേശുവേ

കുശവൻ കൈയ്യിൽ കളിമൺ പോലെ
മെനയ എന്നെ യേശുനാഥ

നിൻ സാന്നിധ്യം യേശുവേ
ഉപയോഗിക്കണേ ഉണർവ്വിനായി ഉപയോഗിക്കണേ
നിൻ സാന്നിധ്യം യേശുവേ

Print & View Presenter

Anayaatha Oru Agniyayi Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ Lyrics in Manglish

Anayaatha oragniyaayi kathuvaan
Nin agniye pakaraname

Vilangidunna oru jyothissayi maaruvaan
Nin agniye pakarnnidanē

Mattonnil santhoshavilla mattonnil aanandamilla
Nin sannidhyam Yeshuve

Kushavan kaiyyil kaliman pole
Menaya enne Yesunatha

Nin sannidhyam Yeshuve
Upayogikkane unarvvinayi upayogikkane
Nin sannidhyam Yeshuve

Anayaatha Oru Agniyayi Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ Lyrics in Malayalam and Manglish

അണയാത്ത ഒരഗ്നിയായി കത്തുവാൻ
നിൻ അഗ്നിയെ പകരണമേ
Anayaatha oragniyaayi kathuvaan
Nin agniye pakaraname

വിളങ്ങിടുന്ന ഒരു ജ്യോതിസ്സായി മാറുവാൻ
നിൻ അഗ്നിയെ പകർന്നിടണേ
Vilangidunna oru jyothissayi maaruvaan
Nin agniye pakarnnidanē

മറ്റൊന്നിൽ സന്തോഷമില്ലാ മറ്റൊന്നിൽ ആനന്ദമില്ലാ
നിൻ സാന്നിധ്യം യേശുവേ
Mattonnil santhoshavilla mattonnil aanandamilla
Nin sannidhyam Yeshuve

കുശവൻ കൈയ്യിൽ കളിമൺ പോലെ
മെനയ എന്നെ യേശുനാഥ
Kushavan kaiyyil kaliman pole
Menaya enne Yeshunatha

നിൻ സാന്നിധ്യം യേശുവേ
ഉപയോഗിക്കണേ ഉണർവ്വിനായി ഉപയോഗിക്കണേ
Nin sannidhyam Yeshuve
Upayogikkane unarvvinayi upayogikkane

നിൻ സാന്നിധ്യം യേശുവേ
Nin sannidhyam Yeshuve

Anayaatha Oru Agniyayi Lyrics Song Chords PPT - അണയാത്ത ഒരഗ്നിയായി കത്തുവാൻ Lyrics in Malayalam and English

അണയാത്ത ഒരഗ്നിയായി കത്തുവാൻ
നിൻ അഗ്നിയെ പകരണമേ
To burn as an unlit fire
May You share Your fire with me

വിളങ്ങിടുന്ന ഒരു ജ്യോതിസ്സായി മാറുവാൻ
നിൻ അഗ്നിയെ പകർന്നിടണേ
To shine as a glowing light
May You pour Your fire upon me

മറ്റൊന്നിൽ സന്തോഷമില്ലാ മറ്റൊന്നിൽ ആനന്ദമില്ലാ
നിൻ സാന്നിധ്യം യേശുവേ
No joy elsewhere no delight elsewhere
Your presence Jesus

കുശവൻ കൈയ്യിൽ കളിമൺ പോലെ
മെനയ എന്നെ യേശുനാഥ
Like clay in the Potter’s hand
Mold me Jesus

നിൻ സാന്നിധ്യം യേശുവേ
ഉപയോഗിക്കണേ ഉണർവ്വിനായി ഉപയോഗിക്കണേ
Your presence Jesus
Use me awaken hearts

നിൻ സാന്നിധ്യം യേശുവേ
Your presence Jesus

Tags

അണയാത്ത ഒരഗ്നിയായി കത്തുവാൻ,Anayaatha Oru Agniyayi ,അണയാത്ത ഒരഗ്നിയായി കത്തുവാൻ ,Anayaatha Oru Agniyayi Lyrics Song Chords PPT -അണയാത്ത ഒരഗ്നിയായി കത്തുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create