Angekkal Yogyanay Lyrics Song Chords PPT -അങ്ങേക്കാൾ യോഗ്യനായ് വേറെയാരും

അങ്ങേക്കാൾ യോഗ്യനായ് വേറെയാരും ഇല്ല യേശുവേ
എൻ ഹൃദയം പകരാൻ വേറെ ആരുമില്ല യേശുവേ
എന്നെ ഉള്ളതുപോൽ അറിഞ്ഞത് നീ മാത്രമേ
എന്റെ ഹൃദയം കവർന്നത്‌ നീ മാത്രമേ

കാരിരുമ്പിൽ എന്നെ മാത്രം കണ്ടു
നിന്ദയേറ്റിട്ടും എന്നെ ഓർത്തു നിന്നു
താങ്ങിയെന്റെ പാപഭാരം നിൻ ശിരസ്സിൽ
ചോര വാർന്നോരൻമ്പാൽ വരച്ചെന്നെ ഉള്ളിൽ
എന്റെ സ്നേഹം നിനക്കായി മാത്രമേ

നിന്റെ സ്നേഹം എന്നെ തേടി വന്നു
നിന്റേതെല്ലാം എന്റേതാക്കി തന്നു
അമ്മയേക്കാൾ എന്നെ നീ ഓമനിച്ചു
ചൂടേറും നിൻ മാർവ്വിലെന്നെ താലോലിച്ചു
എന്റെ സ്നേഹം നിനക്കായി മാത്രമേ

Print & View Presenter

Angekkal Yogyanay Lyrics Song Chords PPT -അങ്ങേക്കാൾ യോഗ്യനായ് വേറെയാരും Lyrics in Manglish

Anghekkal yogyanaayi vere aarum illa Yeshuve
En hridayam pakaraan vere aarum illa Yeshuve
Enne ullathupol arinjathu nee maathrame
Ente hridayam kavarnnathu nee maathrame

Kaarirumbil enne maathram kandu
Nindayettittum enne orthu ninnu
Thaangiyente paapabhaaram nin shirassil
Chora vaarnnorenbaal varachenne ullil
Ente sneham ninakkaayi maathrame

Ninte sneham enne thedi vannu
Ninteth ellaam entethaakki thannu
Ammayekaal enne nee omanichu
Chooderum nin maarvil enne thaalolichu
Ente sneham ninakkaayi maathrame

Angekkal Yogyanay Lyrics Song Chords PPT -അങ്ങേക്കാൾ യോഗ്യനായ് വേറെയാരും Lyrics in Malayalam and Manglish

അങ്ങേക്കാൾ യോഗ്യനായ് വേറെയാരും ഇല്ല യേശുവേ
എൻ ഹൃദയം പകരാൻ വേറെ ആരുമില്ല യേശുവേ
എന്നെ ഉള്ളതുപോൽ അറിഞ്ഞത് നീ മാത്രമേ
എന്റെ ഹൃദയം കവർന്നത് നീ മാത്രമേ
Anghekkal yogyanaayi vere aarum illa Yeshuve
En hridayam pakaraan vere aarum illa Yeshuve
Enne ullathupol arinjathu nee maathrame
Ente hridayam kavarnnathu nee maathrame

എന്റെ സ്നേഹം നിനക്കായി മാത്രമേ
എന്റെ ജീവൻ നിനക്കായി മാത്രമേ
എന്റെ ശ്വാസം നിനക്കായി മാത്രമേ
എന്റെ എല്ലാം നിനക്കായി മാത്രമേ
Ente sneham ninakkaayi maathrame
Ente jeevan ninakkaayi maathrame
Ente shwaasam ninakkaayi maathrame
Ente ellaam ninakkaayi maathrame

കാരിരുമ്പിൽ എന്നെ മാത്രം കണ്ടു
നിന്ദയേറ്റിട്ടും എന്നെ ഓർത്തു നിന്നു
താങ്ങി എന്റെ പാപഭാരം നിൻ ശിരസ്സിൽ
ചോര വാർന്നോരൻമ്പാൽ വരച്ചെന്നെ ഉള്ളിൽ
Kaarirumbil enne maathram kandu
Nindayettittum enne orthu ninnu
Thaangi ente paapabhaaram nin shirassil
Chora vaarnnorenbaal varachenne ullil

എന്റെ സ്നേഹം നിനക്കായി മാത്രമേ
എന്റെ ജീവൻ നിനക്കായി മാത്രമേ
എന്റെ ശ്വാസം നിനക്കായി മാത്രമേ
എന്റെ എല്ലാം നിനക്കായി മാത്രമേ
Ente sneham ninakkaayi maathrame
Ente jeevan ninakkaayi maathrame
Ente shwaasam ninakkaayi maathrame
Ente ellaam ninakkaayi maathrame

നിന്റെ സ്നേഹം എന്നെ തേടി വന്നു
നിന്റേതെല്ലാം എന്റേതാക്കി തന്നു
അമ്മയേക്കാൾ എന്നെ നീ ഓമനിച്ചു
ചൂടേറും നിൻ മാർവ്വിൽ എന്നെ താലോലിച്ചു
Ninte sneham enne thedi vannu
Ninteth ellaam entethaakki thannu
Ammayekaal enne nee omanichu
Chooderum nin maarvil enne thaalolichu

എന്റെ സ്നേഹം നിനക്കായി മാത്രമേ
എന്റെ ജീവൻ നിനക്കായി മാത്രമേ
എന്റെ ശ്വാസം നിനക്കായി മാത്രമേ
എന്റെ എല്ലാം നിനക്കായി മാത്രമേ
Ente sneham ninakkaayi maathrame
Ente jeevan ninakkaayi maathrame
Ente shwaasam ninakkaayi maathrame
Ente ellaam ninakkaayi maathrame

Angekkal Yogyanay Lyrics Song Chords PPT -അങ്ങേക്കാൾ യോഗ്യനായ് വേറെയാരും Lyrics in Malayalam and English

അങ്ങേക്കാൾ യോഗ്യനായ് വേറെയാരും ഇല്ല യേശുവേ
എൻ ഹൃദയം പകരാൻ വേറെ ആരുമില്ല യേശുവേ
എന്നെ ഉള്ളതുപോൽ അറിഞ്ഞത് നീ മാത്രമേ
എന്റെ ഹൃദയം കവർന്നത് നീ മാത്രമേ
There is no one more worthy than You Jesus
There is no one else to receive my heart Jesus
You alone know me just as I am
You alone have captured my heart

കാരിരുമ്പിൽ എന്നെ മാത്രം കണ്ടു
നിന്ദയേറ്റിട്ടും എന്നെ ഓർത്തു നിന്നു
താങ്ങി എന്റെ പാപഭാരം നിൻ ശിരസ്സിൽ
ചോര വാർന്നോരൻമ്പാൽ വരച്ചെന്നെ ഉള്ളിൽ
എന്റെ സ്നേഹം നിനക്കായി മാത്രമേ
On the rugged cross You saw only me
Though mocked and scorned You remembered me
You bore the weight of my sins on Your head
With bleeding love You drew me into Your heart
My love is only for You

നിന്റെ സ്നേഹം എന്നെ തേടി വന്നു
നിന്റേതെല്ലാം എന്റേതാക്കി തന്നു
അമ്മയേക്കാൾ എന്നെ നീ ഓമനിച്ചു
ചൂടേറും നിൻ മാർവ്വിൽ എന്നെ താലോലിച്ചു
എന്റെ സ്നേഹം നിനക്കായി മാത്രമേ
Your love came searching for me
You made all that is Yours mine
You cherished me more than a mother
You held me close in the warmth of Your bosom
My love is only for You

Tags

അങ്ങേക്കാൾ യോഗ്യനായ് വേറെയാരും,Angekkal Yogyanay,അങ്ങേക്കാൾ യോഗ്യനായ് വേറെയാരും,Angekkal Yogyanay Lyrics Song Chords PPT-അങ്ങേക്കാൾ യോഗ്യനായ് വേറെയാരും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create