Anpelunna Tampuranre Lyrics Song Chords PPT - അന്‍പെഴുന്ന തമ്പുരാന്‍റെ

അന്‍പെഴുന്ന തമ്പുരാന്‍റെ പൊന്‍കരത്തിന്‍ വന്‍ കരുതല്‍
അനുഭവിച്ചിടുന്നു ഞാന്‍ അധികമായ്‌
തന്‍ നിത്യ രാജ്യത്തിന്‍ അംഗമായിടുവാന്‍
എന്നെയും വിളിച്ചു വേര്‍തിരിച്ചു താന്‍

പാടിടും ഹല്ലേലുയ്യ ഗീതങ്ങള്‍
എന്നെ വീണ്ടെടുത്ത നാഥനായ് എന്നുമേ
ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെ ആരുമേ
എന്‍റെ യേശു എത്ര നല്ലവന്‍

കൂട്ടം തെറ്റിയൊരു നേരം നല്ലിടയന്‍ തേടി വന്നു
കൂടെ ചേര്‍ത്ത സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
നന്ദിയോടെ ആയിരം സ്തോത്രങ്ങള്‍ പാടിടാന്‍
എന്‍റെയുള്ളം വാഞ്ചിപ്പൂ നിരന്തരം

കാല്‍വരിയില്‍ യാഗമായെന്‍ ഘോര പാപമഖിലവും
ചുമന്നൊഴിച്ചവന്‍ എന്നെ നേടിടാന്‍
അവനിലണയുവാന്‍ ഞാന്‍ ഏറെ വൈകിയെങ്കിലും
തന്‍റെ സ്നേഹം പങ്കുവച്ചെനിക്കുമായ്

Print & View Presenter

Anpelunna Tampuranre Lyrics Song Chords PPT - അന്‍പെഴുന്ന തമ്പുരാന്‍റെ Lyrics in Manglish

Anpezhunna Thampuraante Ponkarathin Van Karuthal
Anubhavichidunnu njan adhikamaay
Than nithya raajyathin angamaayiduvan
Enneyum vilichu verthirichu thaan

Paadidum hallelujah geethangal
Enne veendedutha Naadhanaay ennumey
Ithra nalla snehithanaay illa vere aarumey
Ente Yeshu ethra nallavan

Koottam thettiyoru neram nallidayan thedi vannu
Koode chertha snehathe orkumbol
Nandhiyode aayiram sthothrangal paadidaan
Ente ullam vaanjippoo nirantharam

Kaalvariyil yaagamaayen ghora paapam akhilavum
Chumannozhichavan enne nedidaan
Avanil anayuvaan njan ere vaikiyaalum
Thante sneham pankuvachenikkumaay

Anpelunna Tampuranre Lyrics Song Chords PPT - അന്‍പെഴുന്ന തമ്പുരാന്‍റെ Lyrics in Malayalam and Manglish

അൻപെഴുന്ന തമ്പുരാന്റെ പൊൻകരത്തിന്‍ വൻ കരുതൽ
അനുഭവിച്ചിടുന്നു ഞാൻ അധികമായ്
തൻ നിത്യ രാജ്യത്തിന്‍ അംഗമായിടുവാൻ
എന്നെയും വിളിച്ചു വേർതിരിച്ചു താൻ
Anpezhunna Thampuraante ponkarathin van karuthal
Anubhavichidunnu njan adhikamaay
Than nithya raajyathin angamaayiduvan
Enneyum vilichu verthirichu thaan

പാടിടും ഹല്ലേലുയ്യ ഗീതങ്ങൾ
എന്നെ വീണ്ടെടുത്ത നാഥനായ് എന്നുമേ
ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെ ആരുമേ
എൻ്റെ യേശു എത്ര നല്ലവൻ
Paadidum Hallelujah geethangal
Enne veendedutha Naadhanaay ennumey
Ithra nalla snehithanaay illa vere aarumey
Ente Yeshu ethra nallavan

കൂട്ടം തെറ്റിയൊരു നേരം നല്ലിടയൻ തേടി വന്നു
കൂടെ ചേർത്ത സ്നേഹത്തെ ഓർക്കുമ്പോൾ
നന്ദിയോടെ ആയിരം സ്തോത്രങ്ങൾ പാടിടാൻ
എൻ്റെ ഉള്ളം വാഞ്ചിപ്പൂ നിരന്തരം
Koottam thettiyoru neram nallidayan thedi vannu
Koode chertha snehathe orkumbol
Nandhiyode aayiram sthothrangal paadidaan
Ente ullam vaanjippoo nirantharam

കാൽവരിയിൽ യാഗമായെൻ ഘോര പാപമഖിലവും
ചുമന്നൊഴിച്ചവൻ എന്നെ നേടിടാൻ
അവനിലണയുവാൻ ഞാൻ ഏറെ വൈകിയാലും
തൻ്റെ സ്നേഹം പങ്കുവച്ചെനിക്കുമായ്
Kaalvariyil yaagamaayen ghora paapam akhilavum
Chumannozhichavan enne nedidaan
Avanil anayuvaan njan ere vaikiyaalum
Thante sneham pankuvachenikkumaay

Anpelunna Tampuranre Lyrics Song Chords PPT - അന്‍പെഴുന്ന തമ്പുരാന്‍റെ Lyrics in Malayalam and English

അൻപെഴുന്ന തമ്പുരാന്റെ പൊൻകരത്തിന്‍ വൻ കരുതൽ
അനുഭവിച്ചിടുന്നു ഞാൻ അധികമായ്
തൻ നിത്യ രാജ്യത്തിന്‍ അംഗമായിടുവാൻ
എന്നെയും വിളിച്ചു വേർതിരിച്ചു താൻ
The mighty care of the Lord whose love overflows
I experience His grace in abundance
To be a member of His eternal kingdom
He called me and set me apart

പാടിടും ഹല്ലേലുയ്യ ഗീതങ്ങൾ
എന്നെ വീണ്ടെടുത്ത നാഥനായ് എന്നുമേ
ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെ ആരുമേ
എൻ്റെ യേശു എത്ര നല്ലവൻ
I sing Hallelujah songs of praise
To my Lord who redeemed me forever
There is no friend as good as He
My Jesus, how good He is

കൂട്ടം തെറ്റിയൊരു നേരം നല്ലിടയൻ തേടി വന്നു
കൂടെ ചേർത്ത സ്നേഹത്തെ ഓർക്കുമ്പോൾ
നന്ദിയോടെ ആയിരം സ്തോത്രങ്ങൾ പാടിടാൻ
എൻ്റെ ഉള്ളം വാഞ്ചിപ്പൂ നിരന്തരം
When I wandered away from the fold
The Good Shepherd came searching for me
Remembering the love that brought me close
My heart longs to sing a thousand thanks

കാൽവരിയിൽ യാഗമായെൻ ഘോര പാപമഖിലവും
ചുമന്നൊഴിച്ചവൻ എന്നെ നേടിടാൻ
അവനിലണയുവാൻ ഞാൻ ഏറെ വൈകിയാലും
തൻ്റെ സ്നേഹം പങ്കുവച്ചെനിക്കുമായ്
On Calvary He became a sacrifice for me
Bearing all my dreadful sins
Though I delayed long to come to Him
He still poured out His love on me

Tags

അന്‍പെഴുന്ന തമ്പുരാന്‍റെ ,Anpelunna Tampuranre ,അന്‍പെഴുന്ന തമ്പുരാന്‍റെ ,Anpelunna Tampuranre Lyrics Song Chords PPT- അന്‍പെഴുന്ന തമ്പുരാന്‍റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create