Appanum Ammayum Neeye Lyrics Song Chords PPT- അപ്പനും അമ്മയും നീയേ

അപ്പനും അമ്മയും നീയേ
ബന്ധുമിത്രാദികളും നീയേ
പാരിലാരു മറന്നാലും മാറാത്തവൻ
എൻ യേശു മാത്രം

പാപത്തിൽ ഞാൻ ആയിരുന്ന കാലം
സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം
രക്ഷിപ്പാൻ തൻമകനാക്കുവാൻ
കരുണയുള്ള ഏക ദൈവം കരം പിടിച്ചു

നീതിക്കായ് ഞാൻ കേണനിമിഷം
വാതിലുകൾ എൻ മുൻപിൽ അടഞ്ഞ നേരം
നിത്യമാം സ്നേഹം തന്നവൻ
എൻ ചാരെ വന്നു സാന്ത്വനമേകി

Print & View Presenter

Appanum Ammayum Neeye Lyrics Song Chords PPT- അപ്പനും അമ്മയും നീയേ Lyrics in Manglish

Appanum ammayum neeye
Bandhumithraadikalum neeye
Paaril aaru marannalum maarathavan
En Yeshu maathram

Paapathil njan aayirunna kaalam
Snehippaan aarum illaatha neram
Rakshippaan than makan aakkuvaan
Karunayulla eka daivam karam pidichu

Neethikkaay njan kenan nimisham
Vaathilukal en munpil adanja neram
Nithyamaam sneham thannavan
En chaare vannu saanthwanameki

Appanum Ammayum Neeye Lyrics Song Chords PPT- അപ്പനും അമ്മയും നീയേ Lyrics in Malayalam and Manglish

അപ്പനും അമ്മയും നീയേ
ബന്ധുമിത്രാദികളും നീയേ
Appanum ammayum neeye
Bandhumithraadikalum neeye

പാരിലാരു മറന്നാലും മാറാത്തവൻ
എൻ യേശു മാത്രം
Paaril aaru marannalum maarathavan
En Yeshu maathram

പാപത്തിൽ ഞാൻ ആയിരുന്ന കാലം
സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം
Paapathil njan aayirunna kaalam
Snehippaan aarum illaatha neram

രക്ഷിപ്പാൻ തൻമകനാക്കുവാൻ
കരുണയുള്ള ഏക ദൈവം കരം പിടിച്ചു
Rakshippaan than makan aakkuvaan
Karunayulla eka daivam karam pidichu

നീതിക്കായ് ഞാൻ കേണനിമിഷം
വാതിലുകൾ എൻ മുൻപിൽ അടഞ്ഞ നേരം
Neethikkaay njan kenan nimisham
Vaathilukal en munpil adanja neram

നിത്യമാം സ്നേഹം തന്നവൻ
എൻ ചാരെ വന്നു സാന്ത്വനമേകി
Nithyamaam sneham thannavan
En chaare vannu saanthwanameeki

Appanum Ammayum Neeye Lyrics Song Chords PPT- അപ്പനും അമ്മയും നീയേ Lyrics in Malayalam and English

അപ്പനും അമ്മയും നീയേ
ബന്ധുമിത്രാദികളും നീയേ
You are my father and mother
You are my relatives and friends

പാരിലാരു മറന്നാലും മാറാത്തവൻ
എൻ യേശു മാത്രം
Even if everyone in this world forgets me You never change
My Jesus alone

പാപത്തിൽ ഞാൻ ആയിരുന്ന കാലം
സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം
When I was living in sin
When there was no one to love me

രക്ഷിപ്പാൻ തൻമകനാക്കുവാൻ
കരുണയുള്ള ഏക ദൈവം കരം പിടിച്ചു
To save me and make me His child
The merciful one true God held my hand

നീതിക്കായ് ഞാൻ കേണനിമിഷം
വാതിലുകൾ എൻ മുൻപിൽ അടഞ്ഞ നേരം
When I cried for righteousness
When doors were closed before me

നിത്യമാം സ്നേഹം തന്നവൻ
എൻ ചാരെ വന്നു സാന്ത്വനമേകി
The one who gave eternal love
Came near me and gave me comfort

Tags

അപ്പനും അമ്മയും നീയേ ,Appanum Ammayum Neeye ,അപ്പനും അമ്മയും നീയേ ,Appanum Ammayum Neeye Lyrics Song Chords PPT- അപ്പനും അമ്മയും നീയേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create