ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
ആവശ്യഭാരങ്ങളാല്‍ ഞാന്‍
ആകുലനായിടുമ്പോള്‍
തന്‍റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
രോഗം പ്രയാസങ്ങളാല്‍ ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
ലോകത്തിന്‍ കെടുതികളില്‍ ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്
ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
ആവശ്യഭാരങ്ങളാല്‍ ഞാന്‍
ആകുലനായിടുമ്പോള്‍
തന്‍റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
രോഗം പ്രയാസങ്ങളാല്‍ ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
ലോകത്തിന്‍ കെടുതികളില്‍ ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്
Print & View
Presenter
Ashvasadayakanay Lyrics Song Chords PPT - ആശ്വാസദായകനായ് എനിക്കേശു Lyrics in Manglish
Aashwasadaayakanay
Enikk Yeshu arikilundu
Enthentha bhaarangal erivannaalum
Enne kaividaththavan
Aavashya bhaarangalal njan
Aakulanaayidumpol
Thante santhwanam nalki vazhi nadathum
Yeshu arikilundu
Rogam prayaasanglal njan
Ksheenithanaayidumpol
Enne thangikarangalil kaathidum
Yeshu arikilundu
Lokathin keduthikalil njan
Thaaladiyaakathe
Enne kaaval cheythidum snehithanay
Yeshu arikilundu
Aashwasadaayakanay
Enikk Yeshu arikilundu
Enthentha bhaarangal erivannaalum
Enne kaividaththavan
Aavashya bhaarangalal njan
Aakulanaayidumpol
Thante santhwanam nalki vazhi nadathum
Yeshu arikilundu
Rogam prayaasanglal njan
Ksheenithanaayidumpol
Enne thangikarangalil kaathidum
Yeshu arikilundu
Lokathin keduthikalil njan
Thaaladiyaakathe
Enne kaaval cheythidum snehithanay
Yeshu arikilundu
Ashvasadayakanay Lyrics Song Chords PPT - ആശ്വാസദായകനായ് എനിക്കേശു Lyrics in Malayalam and Manglish
ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
Aashwasadaayakanay
Enikk Yeshu arikilundu
Enthentha bhaarangal erivannaalum
Enne kaividaththavan
ആവശ്യഭാരങ്ങളാല്‍ ഞാന്‍
ആകുലനായിടുമ്പോള്‍
തന്‍റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
Aavashya bhaarangalal njan
Aakulanaayidumpol
Thante santhwanam nalki vazhi nadathum
Yeshu arikilundu
രോഗം പ്രയാസങ്ങളാല്‍ ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
Rogam prayaasanglal njan
Ksheenithanaayidumpol
Enne thangikarangalil kaathidum
Yeshu arikilundu
ലോകത്തിന്‍ കെടുതികളില്‍ ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്
Lokathin keduthikalil njan
Thaaladiyaakathe
Enne kaaval cheythidum snehithanay
Yeshu arikilundu
ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
Aashwasadaayakanay
Enikk Yeshu arikilundu
Enthentha bhaarangal erivannaalum
Enne kaividaththavan
ആവശ്യഭാരങ്ങളാല്‍ ഞാന്‍
ആകുലനായിടുമ്പോള്‍
തന്‍റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
Aavashya bhaarangalal njan
Aakulanaayidumpol
Thante santhwanam nalki vazhi nadathum
Yeshu arikilundu
രോഗം പ്രയാസങ്ങളാല്‍ ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
Rogam prayaasanglal njan
Ksheenithanaayidumpol
Enne thangikarangalil kaathidum
Yeshu arikilundu
ലോകത്തിന്‍ കെടുതികളില്‍ ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്
Lokathin keduthikalil njan
Thaaladiyaakathe
Enne kaaval cheythidum snehithanay
Yeshu arikilundu
Ashvasadayakanay Lyrics Song Chords PPT - ആശ്വാസദായകനായ് എനിക്കേശു Lyrics in Malayalam and English
ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
As my comforter
Jesus is always near me
Whatever burdens may come
He will never let me go
ആവശ്യഭാരങ്ങളാല്‍ ഞാന്‍
ആകുലനായിടുമ്പോള്‍
തന്‍റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
When I am overwhelmed
With the weight of my needs
He comforts me and guides my way
Jesus is always near
രോഗം പ്രയാസങ്ങളാല്‍ ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
When sickness and troubles
Make me weak and tired
He holds me safely in His arms
Jesus is always near
ലോകത്തിന്‍ കെടുതികളില്‍ ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്
In the troubles of the world
I will not stumble
He guards me lovingly
Jesus is always near
ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
As my comforter
Jesus is always near me
Whatever burdens may come
He will never let me go
ആവശ്യഭാരങ്ങളാല്‍ ഞാന്‍
ആകുലനായിടുമ്പോള്‍
തന്‍റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട്
When I am overwhelmed
With the weight of my needs
He comforts me and guides my way
Jesus is always near
രോഗം പ്രയാസങ്ങളാല്‍ ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട്
When sickness and troubles
Make me weak and tired
He holds me safely in His arms
Jesus is always near
ലോകത്തിന്‍ കെടുതികളില്‍ ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്
In the troubles of the world
I will not stumble
He guards me lovingly
Jesus is always near
Tags
ആശ്വാസദായകനായ് എനിക്കേശു ,Ashvasadayakanay ,ആശ്വാസദായകനായ് എനിക്കേശു ,Ashvasadayakanay Lyrics Song Chords PPT- ആശ്വാസദായകനായ് എനിക്കേശു