Asrayippan Lyrics Song Chords PPT- ആശ്രയിപ്പാൻ വേറൊരു നാമമില്ലേ

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
യാഹിൻ നാമമല്ലാതെ
ആരാധിപ്പാൻ വേറൊരു നാമമില്ലേ
യാഹേ നിൻ നാമം മാത്രം

ആശ്രയമായെന്നു തോന്നുന്ന
തൊക്കെയും മാറി അകന്നിടുമേ
പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം
യാഹിൻ വചനങ്ങൾ മാറുകില്ല

യോനക്കു തണലായ ആവണക്കുപോൽ
ലോകത്തിൻ ആശ്രയങ്ങൾ
വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ
നീങ്ങില്ല യാഹേ നിൻ കരുണയും

Print & View Presenter

Asrayippan Lyrics Song Chords PPT- ആശ്രയിപ്പാൻ വേറൊരു നാമമില്ലേ Lyrics in Manglish

Aashrayippan veroru naamamille
Yaahin naamamallaathe
Aaraadhippan veroru naamamille
Yahe nin naamam maathram

Aashrayamaayennu thonnunna
Thokkayum maari akannidume
Parvathangal maarum kunnukal neengippoam
Yaahin vachanangal maarukilla

Yonakku thanalaaya aavanakku pole
Lokathin aashrayangal
Vaadikkarinjangu poyidume ennal
Neengilla Yahe nin karunayum

Asrayippan Lyrics Song Chords PPT- ആശ്രയിപ്പാൻ വേറൊരു നാമമില്ലേ Lyrics in Malayalam and Manglish

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
യാഹിൻ നാമമല്ലാതെ
Aashrayippan veroru naamamille
Yaahin naamamallaathe

ആരാധിപ്പാൻ വേറൊരു നാമമില്ലേ
യാഹേ നിൻ നാമം മാത്രം
Aaradhippan veroru naamamille
Yahe nin naamam maathram

ആശ്രയമായെന്നു തോന്നുന്ന
തൊക്കെയും മാറി അകന്നിടുമേ
Aashrayamaayennu thonnunna
Thokkayum maari akannidume

പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം
യാഹിൻ വചനങ്ങൾ മാറുകില്ല
Parvathangal maarum kunnukal neengippoam
Yaahin vachanangal maarukilla

യോനക്കു തണലായ ആവണക്കുപോൽ
ലോകത്തിൻ ആശ്രയങ്ങൾ
Yonakku thanalaaya aavanakku pole
Lokathin aashrayangal

വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ
നീങ്ങില്ല യാഹേ നിൻ കരുണയും
Vaadikkarinjangu poyidume ennal
Neengilla Yahe nin karunayum

Asrayippan Lyrics Song Chords PPT- ആശ്രയിപ്പാൻ വേറൊരു നാമമില്ലേ Lyrics in Malayalam and English

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
യാഹിൻ നാമമല്ലാതെ
There is no other name to take refuge in
Other than Yah His name

ആരാധിപ്പാൻ വേറൊരു നാമമില്ലേ
യാഹേ നിൻ നാമം മാത്രം
There is no other name to worship
O Yah Your name alone

ആശ്രയമായെന്നു തോന്നുന്ന
തൊക്കെയും മാറി അകന്നിടുമേ
The support that seems so certain
Might slip away and drift apart

പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം
യാഹിൻ വചനങ്ങൾ മാറുകില്ല
Mountains may change and hills may move away
But Yah’s words will never change

യോനക്കു തണലായ ആവണക്കുപോൽ
ലോകത്തിൻ ആശ്രയങ്ങൾ
Like a shadow shelter to a dove
The world’s refuges

വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ
നീങ്ങില്ല യാഹേ നിൻ കരുണയും
May wither and fade away
But Yah O Your mercy will not leave

Tags

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ , Asrayippan, ആശ്രയിപ്പാൻ വേറൊരു നാമമില്ലേ ,Asrayippan Lyrics Song Chords PPT- ആശ്രയിപ്പാൻ വേറൊരു നാമമില്ലേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create