Ata Kelkkunnu Njan Gatasamana Lyrics Song Chords PPT- അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന

അതാ കേള്‍ക്കുന്നു ഞാന്‍ ഗത്സമന തോട്ടത്തിലെ
പാപി എനിക്കായ് നൊന്തലറിടുന്ന
പ്രിയന്‍റെ ശബ്ദമത്

ദേഹമെല്ലാം തകര്‍ന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍ സുതന്‍ എനിക്കായ്
പാടുകള്‍ പെട്ടിടുന്നേ

പ്രാണവേദനയിലായ് രക്തം വിയര്‍ത്തവനായ്
എന്‍ പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
യാചന ചെയ്തിടുന്നേ

അപ്പാ ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കില്‍
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു

എന്നെയും തന്നെപ്പോലെ മാറ്റും ഈ മാസ്നേഹത്തെ
എണ്ണി എണ്ണി ഞാന്‍ ഉള്ളം നിറഞ്ഞെല്ലാ
നാളും പുകഴ്ത്തിടുമേ

Print & View Presenter

Ata Kelkkunnu Njan Gatasamana Lyrics Song Chords PPT- അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന Lyrics in Manglish

Atha kelkkunnu njan Gethsamana thottathile
Paapi enikkaayi nonthal aridunna
Priyante shabdamathu

Dehamellam thakarnnu shokam niranjavanaayi
Devathidevanin suthan enikkaayi
Paadukal pettidunne

Praana vedanayilaayi raktham viyarthavanaayi
En praana naayakan ullam thakarnnithaa
Yaachana cheythidunne

Appa ee paanapaathram neekkuka saadhyamengil
Ennishtamalla ninnishtamaakatte
Ennavan theerthurachu

Enneyum thanneppole maattum ee maha snehathe
Enni enni njan ullam niranjella
Naalum pukazhthidume

Ata Kelkkunnu Njan Gatasamana Lyrics Song Chords PPT- അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന Lyrics in Malayalam and Manglish

അതാ കേൾക്കുന്നു ഞാൻ ഗത്സമന തോട്ടത്തിലെ
പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമത്
Atha kelkkunnu njan Gethsamana thottathile
Paapi enikkaayi nonthal aridunna priyante shabdamathu

ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ
Dehamellam thakarnnu shokam niranjavanaayi
Devathidevanin suthan enikkaayi paadukal pettidunne

പ്രാണവേദനയിലായ് രക്തം വിയർത്തവനായ്
എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ
Praana vedanayilaayi raktham viyarthavanaayi
En praana naayakan ullam thakarnnithaa yaachana cheythidunne

അപ്പാ ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കിൽ
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ എന്നവൻ തീർത്തുരച്ചു
Appaa ee paanapaathram neekkuka saadhyamengil
Ennishtamalla ninnishtamaakatte ennavan theerthurachu

എന്നെയും തന്നെപ്പോലെ മാറ്റും ഈ മഹാസ്നേഹത്തെ
എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാ നാളും പുകഴ്ത്തിടുമേ
Enneyum thanneppole maattum ee maha snehathe
Enni enni njan ullam niranjella naalum pukazhthidume

Ata Kelkkunnu Njan Gatasamana Lyrics Song Chords PPT- അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന Lyrics in Malayalam and English

അതാ കേൾക്കുന്നു ഞാൻ ഗത്സമന തോട്ടത്തിലെ
പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമത്
I hear His voice in the garden of Gethsemane
Crying in pain for a sinner like me

ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ
His body broken filled with sorrow
The Son of God suffers for me

പ്രാണവേദനയിലായ് രക്തം വിയർത്തവനായ്
എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ
In deep agony sweating drops of blood
My Savior prays with a broken heart

അപ്പാ ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കിൽ
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ എന്നവൻ തീർത്തുരച്ചു
Father if possible take this cup away
Not my will but Your will be done

എന്നെയും തന്നെപ്പോലെ മാറ്റും ഈ മഹാസ്നേഹത്തെ
എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാ നാളും പുകഴ്ത്തിടുമേ
This great love transforms my life
I will praise Him every day with a thankful heart

Tags

അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന ,Ata Kelkkunnu Njan Gatasamana ,അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന ,Ata Kelkkunnu Njan Gatasamana Lyrics Song Chords PPT- അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create