Athyunnathan Mahonnathan Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്‍റെ രാജാധിരാജൻ യേശു

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ
നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ

അന്ത്യത്തോളം നിൻ ക്രൂശിന്‍റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ
പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ

Print & View Presenter

Athyunnathan Mahonnathan Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ Lyrics in Manglish

Atyunthan mahonnathan Yeshuve neeye
Maanavum mahathwavum ninakku maathrame
Maaratha mitram Yeshu endhum Devadhidevaneshu
Nithyanam Daivam Yeshu ente rajadhirajan Yeshu

Paadidum njan ghoshikkum
Nin naamam ethra unnatham
Paadidum njan ghoshikkum
Nin snehath ethra madhuryam

Angepole snehichidhaan aarullu Yeshuve
Aashrayippaan ore naamam Yeshuvin naamame
Nalla snehithanamee Yeshu en koodue ullathaal
Enthoranandame Naatha jeevithasoubhagyame

Anthyatholam nin kruushinte vachanam saakshippaan
Tharunnu njan sampoornamaay ninakkaay shobhippaan
Pakaru shakthiyennil Naatha ninakkaay poyidhaan
Vishwasta daasanay njan ente thrikkayil tharrunnithaa

Athyunnathan Mahonnathan Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ Lyrics in Malayalam and Manglish

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
Atyunthan mahonnathan Yeshuve neeye
Maanavum mahathwavum ninakku maathrame

മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്‍റെ രാജാധിരാജൻ യേശു
Maaratha mitram Yeshu endum Devadhidevaneshu
Nithyanam Daivam Yeshu ente rajadhirajan Yeshu

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
Paadidum njan ghoshikkum
Nin naamam ethra unnatham

പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം
Paadidum njan ghoshikkum
Nin sneham ethra madhuryam

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ
Angepole snehichidhaan aarullu Yeshuve
Aashrayippaan ore naamam Yeshuvin naamame

നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ
Nalla snehithanamee Yeshu enkoodayullathaal
Enthoranandame Natha jeevithasoubhagyame

അന്ത്യത്തോളം നിൻ ക്രൂശിന്‍റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ
Antyatholam nin krushinte vachanam saakshippaan
Tharunnu njan sampoornamaay ninakkaay shobhippaan

പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ
Pakaru shakthiyennil Natha ninakkaay poyidaan
Vishwasta daasanay njane thrikkaiyyil tharunnithaa

Athyunnathan Mahonnathan Lyrics Song Chords PPT - അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ Lyrics in Malayalam and English

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
You are the highest and the greatest Jesus
Honor and glory belong only to You

മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്‍റെ രാജാധിരാജൻ യേശു
Jesus the unfailing friend always the God of gods
Forever my God Jesus my King of kings

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
I will sing and proclaim
How high is Your name

പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം
I will sing and proclaim
How sweet is Your love

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ
Who can love like You Jesus
To take refuge there is only the name of Jesus

നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ
What a loving friend is Jesus because He is with me
What joy is mine O Lord the happiness of life

അന്ത്യത്തോളം നിൻ ക്രൂശിന്‍റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ
To witness Your word to the very end of the cross
I offer myself completely to glorify You

പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ
Fill me with strength O Lord to go for You
You lift me as a faithful servant into Your hand

Tags

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ,Athyunnathan Mahonnathan ,അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ ,Athyunnathan Mahonnathan Lyrics Song Chords PPT -അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേആരാധ്യനേ സമാരാധ്യനേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create