Balarakunna Njangale Yeshu Lyrics Song Chords PPT- ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം

സ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽ

പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ

ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായി
ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽ

എന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ

പൊന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ
ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം

Print & View Presenter

Balarakunna Njangale Yeshu Lyrics Song Chords PPT- ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ Lyrics in Manglish

Balarakunna njangale Yeshuthampuran kayyilelkkkanam
Balarakunna njangalkkum kripa thannu mokshathilakkanam

Swargarajyathil vannu njangalum bhagyashalikalkkuvaan
Thakka paathayilakkanam Yeshuthampuran kripayonninal

Pandu thaan bhoovil vannu kaalatthu balare anachennu pole
Innum balare cherkuvan karam neettane kripa nalkanam

Balanmar palar lokam vittum nin marvil cherunnu nithyamaayi
Balanmare mokshakanam ninte aashwasasthalavaasathil

Enthu njangale cheyyavathinu ingu saadhyamaamathinnappane

Shakthiyum nalla buddiyum nalki rakshaka vazhi kaattane
Ponnunayakan vaanameghathil vannu makkale cherkkum

Nnashayodhu nin makkalaayi njangal angane cherumaarakkanam

Balarakunna Njangale Yeshu Lyrics Song Chords PPT- ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ Lyrics in Malayalam and Manglish

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം
Balarakunna njangale Yeshuthampuran kayyilelkkkanam
Balarakunna njangalkkum kripa thannu mokshathilakkanam

സ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽ
Swargarajyathil vannu njangalum bhagyashalikalakuvaan
Thakka paathayilakkanam Yeshuthampuran kripayonninal

പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ
Pandu thaan bhoovil vannu kaalatthu balare anachennu pole
Innum balare cherkuvan karam neettane kripa nalkanam

ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായി
ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽ
Balanmar palar lokam vittum nin marvil cherunnu nithyamaayi
Balanmare mokshakanam ninte aashwasasthalavaasathil

എന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ
Enthu njangale cheyyavathinningu saadhyamaamathinnappane
Shakthiyum nalla buddiyum nalki rakshaka vazhi kaattane

പൊന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ
ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം
Ponnunayakan vaanameghathil vannu makkale cherkkum
Nnashayodu nin makkalaayi njangal angane cherumaarakkanam

Balarakunna Njangale Yeshu Lyrics Song Chords PPT- ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ Lyrics in Malayalam and English

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം
Lord Jesus lift us children in your hand
Give us grace and save us too

സ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽ
Lead us on the path to heaven so we may be blessed
Make the way right through your mercy

പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ
As long ago on earth he blessed the children
Even now stretch your hand and give us grace

ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായി
ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽ
Many children leave the world and join you in heaven
Save all children in your place of comfort

എന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ
Whatever we cannot do now make it possible
Give us strength and wisdom and show the way

പൊന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ
ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം
The golden Lord will come in the clouds to gather the children
With love and joy let us join you as your children

Tags

ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ ,Balarakunna Njangale Yeshu ,ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ ,Balarakunna Njangale Yeshu Lyrics Song Chords PPT- ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create