Bhaktharil Vathsalyamulla Lyrics Song Chords PPT- ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ

ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ
മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണമേ ലോക
ശക്തിയെ ജയിച്ചു ജീവിച്ചിടുവാൻ

അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോവിധത്തിൽ
ചന്തമോടയച്ചിടുന്നു സന്തതം എന്റെ
ബന്ധുവേ, ചിന്തിക്കണം ഞാൻ നിൻ ഹിതം

ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം
കാര്യമായെൻ നില നിന്നിൽ കാക്കണമേ എന്നിൽ
സാരമാം സൽഗുണങ്ങൾ വിളങ്ങണമേ

ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന്
ഓർത്തു ഞാൻ നിത്യവും കാത്തിരിക്കണമേ നല്ല
ശ്രദ്ധയോടെൻ ജീവിതം നയിക്കണമേ

Print & View Presenter

Bhaktharil Vathsalyamulla Lyrics Song Chords PPT- ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ Lyrics in Manglish

Bhaktharil vaathsalyamulla Daivame nin priyanamee
Marthyaníl kaniñju shakthi nalkaname loka
Shakthiye jayichu jeevichiduvaan

Andhakaara prabhu thante thanthram orooro vidhathil
Chanthamode ayachidunnu santhatham ente
Bandhuve, chinthikkanam njan nin hitham

Aarum en jeevitha paatha thuchchamaakkidaathavannam
Kaaryamaayen nila ninnil kaakkaname ennil
Saaramaam salkgunangal vilanganame

Kristhuvin prathyakshatha naalethrayum vegathilennu
Orthu njan nithyavum kaathirukkaname nalla
Shraddhayoden jeevitham nayikkaname

Bhaktharil Vathsalyamulla Lyrics Song Chords PPT- ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ Lyrics in Malayalam and Manglish

ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ
മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണമേ
ലോക ശക്തിയെ ജയിച്ചു
ജീവിച്ചിടുവാൻ
Bhaktharil vaathsalyamulla Daivame nin priyanamee
Marthyaníl kaninju shakthi nalkaname
Loka shakthiye jayichu
Jeevichiduvaan

അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോവിധത്തിൽ
ചന്തമോടയച്ചിടുന്നു സന്തതം
എന്റെ ബന്ധുവേ
ചിന്തിക്കണം ഞാൻ നിൻ ഹിതം
Andhakaara prabhu thante thanthram orooro vidhathil
Chanthamode ayachidunnu santhatham
Ente bandhuve
Chinthikkanam njan nin hitham

ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം
കാര്യമായെൻ നില നിന്നിൽ കാക്കണമേ
എന്നിൽ സാരമാം
സൽഗുണങ്ങൾ വിളങ്ങണമേ
Aarumen jeevitha paatha thuchchamaakkidaathavannam
Kaaryamaayen nila ninnil kaakkaname
Ennil saaramaam
Sal gunaṅgal vilanganame

ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന്
ഓർത്തു ഞാൻ നിത്യവും കാത്തിരിക്കണമേ
നല്ല ശ്രദ്ധയോടെൻ
ജീവിതം നയിക്കണമേ
Kristhuvin prathyakshatha naalethrayum vegathilennu
Orthu njan nithyavum kaathirukkaname
Nalla shraddhayoden
Jeevitham nayikkaname

Bhaktharil Vathsalyamulla Lyrics Song Chords PPT- ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ Lyrics in Malayalam and English

ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ
മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണമേ
ലോക ശക്തിയെ ജയിച്ചു
ജീവിച്ചിടുവാൻ
O God who shows deep affection to Your faithful ones, Your beloved name
Have mercy on this mortal and grant strength
To overcome the powers of this world
And to live victoriously

അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോവിധത്തിൽ
ചന്തമോടയച്ചിടുന്നു സന്തതം
എന്റെ ബന്ധുവേ
ചിന്തിക്കണം ഞാൻ നിൻ ഹിതം
The prince of darkness sends out his schemes
In many deceptive ways, continually
O my dear one
I must think and follow Your will

ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം
കാര്യമായെൻ നില നിന്നിൽ കാക്കണമേ
എന്നിൽ സാരമാം
സൽഗുണങ്ങൾ വിളങ്ങണമേ
So that no one may despise my path of life
Keep my position firmly in You
Let meaningful and noble virtues
Shine forth within me

ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന്
ഓർത്തു ഞാൻ നിത്യവും കാത്തിരിക്കണമേ
നല്ല ശ്രദ്ധയോടെൻ
ജീവിതം നയിക്കണമേ
Remembering that Christ’s appearing may be very near
Let me wait continually
And with careful watchfulness
Let me lead my life

Tags

ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ, Bhaktharil Vathsalyamulla ,ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ, Bhaktharil Vathsalyamulla Lyrics Song Chords PPT- ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create