Bharangal Varum Nerathu Lyrics Song Chords PPT- ഭാരങ്ങൾ വരും നേരത്തു

ഭാരങ്ങൾ വരും നേരത്തു
തേടിടാം തൻ സാന്നിദ്ധ്യം
പാദത്തിൽ വന്നു ചേർന്നീടാം
വിടുതൽ അനുഭവിക്കാം

സ്തുതി നിനക്ക് സ്തുതി നിനക്ക്
എന്നുപാടി ആരാധിക്കാം
അത്ഭുതം കാണാം ആശ്വാസം നേടാം
ആത്മാവിൽ ആരാധിക്കാം

വാതിൽ തുറന്നു ദൂതന്മാർ
വരുന്നുണ്ട് കാവലായ്
താങ്ങി നിന്നെ എന്നും നടത്തുവാൻ
കണ്മണിപോൽ കാക്കുവാൻ

ദാവീദിൻ ദൈവം വല്ലഭനെ
കാത്തിടും നിന്നെയവൻ
ശാശ്വതനാം നല്ലിടയനവൻ
ദാഹത്തെ തീർക്കുമവൻ

Print & View Presenter

Bharangal Varum Nerathu Lyrics Song Chords PPT- ഭാരങ്ങൾ വരും നേരത്തു Lyrics in Manglish

None

Bharangal Varum Nerathu Lyrics Song Chords PPT- ഭാരങ്ങൾ വരും നേരത്തു Lyrics in Malayalam and Manglish

None

Bharangal Varum Nerathu Lyrics Song Chords PPT- ഭാരങ്ങൾ വരും നേരത്തു Lyrics in Malayalam and English

None

Tags

ഭാരങ്ങൾ വരും നേരത്തു, Bharangal Varum Nerathu ,ഭാരങ്ങൾ വരും നേരത്തു ,Bharangal Varum Nerathu Lyrics Song Chords PPT- ഭാരങ്ങൾ വരും നേരത്തു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create