ചിത്തം കലങ്ങിടൊല്ലാ, പോയ് വരും ഞാൻ,
പോയ് വരും ഞാൻ
സത്യമായെന്നും നിത്യപിതാവിലും,
ശക്തിയായി വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
എൻ പിതാവിൻ ഗൃഹേ, ഇൻപമെഴും പല,
സംഭൃതഭവനങ്ങളുണ്ടതിനാൽ ഇനി.
പോയിടുന്നേൻ, മുദാ വാസമൊരുക്കുവാൻ,
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ.
സത്യവും ജീവനും മാർഗ്ഗവും, ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ.
എൻ പിതാവെന്നിലും, ഞാനവൻ തന്നിലും,
ഇമ്പമോടിതു നിനച്ചപ്പോൾ വിശ്വസിപ്പിൻ.
എന്നുടെ നാമത്തിലെന്തു യാചിക്കിലും,
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും.
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാൽ,
എന്റെ മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും.
നാഥനില്ലാത്തവരായി വിടാതെ ഞാൻ,
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ.
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു,
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ.
ചിത്തം കലങ്ങിടൊല്ലാ, പോയ് വരും ഞാൻ,
പോയ് വരും ഞാൻ
സത്യമായെന്നും നിത്യപിതാവിലും,
ശക്തിയായി വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
എൻ പിതാവിൻ ഗൃഹേ, ഇൻപമെഴും പല,
സംഭൃതഭവനങ്ങളുണ്ടതിനാൽ ഇനി.
പോയിടുന്നേൻ, മുദാ വാസമൊരുക്കുവാൻ,
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ.
സത്യവും ജീവനും മാർഗ്ഗവും, ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ.
എൻ പിതാവെന്നിലും, ഞാനവൻ തന്നിലും,
ഇമ്പമോടിതു നിനച്ചപ്പോൾ വിശ്വസിപ്പിൻ.
എന്നുടെ നാമത്തിലെന്തു യാചിക്കിലും,
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും.
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാൽ,
എന്റെ മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും.
നാഥനില്ലാത്തവരായി വിടാതെ ഞാൻ,
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ.
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു,
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ.
Print & View
Presenter
Chitham kalangidallo Lyrics Song Chords PPT - ചിത്തം കലങ്ങിടൊല്ലാ Lyrics in Manglish
Chiththam kalangidolla, poyi varum njan
Poyi varum njan
Sathyamaayennum nithyapithavum,
Shakthiyaayi vishwasippin santhathavum ningal.
En pithavin grihe, inpamezhum pala
Sambhrithabhavanangal undathinal ini.
Poyidunnen, mudha vaasam orukkuvan,
Aagamichaham veendum cherkkuvan njangale.
Sathyavum jeevanum margavum, njan athre
Nithyapithavilekkeththidunnenniloode.
En pithavennum, njan avan thannilum,
Impamodithu ninachappol vishwasippin.
Ennude naamathil enthu yaachikkilum,
En pithri thejassinnay njanathu cheythidum.
Ningal enne snehikkunnuvennal,
Ente mangalakarangal aamaanjakal paalikkum.
Naathanillathavarayi vidathe njan,
Kevalamadukalekka gamippen mudha.
Nithyamaay ningalod othirippanoru,
Sathyavishuddhathmave thanniduvenathaal.
Chiththam kalangidolla, poyi varum njan
Poyi varum njan
Sathyamaayennum nithyapithavum,
Shakthiyaayi vishwasippin santhathavum ningal.
En pithavin grihe, inpamezhum pala
Sambhrithabhavanangal undathinal ini.
Poyidunnen, mudha vaasam orukkuvan,
Aagamichaham veendum cherkkuvan njangale.
Sathyavum jeevanum margavum, njan athre
Nithyapithavilekkeththidunnenniloode.
En pithavennum, njan avan thannilum,
Impamodithu ninachappol vishwasippin.
Ennude naamathil enthu yaachikkilum,
En pithri thejassinnay njanathu cheythidum.
Ningal enne snehikkunnuvennal,
Ente mangalakarangal aamaanjakal paalikkum.
Naathanillathavarayi vidathe njan,
Kevalamadukalekka gamippen mudha.
Nithyamaay ningalod othirippanoru,
Sathyavishuddhathmave thanniduvenathaal.
Chitham kalangidallo Lyrics Song Chords PPT - ചിത്തം കലങ്ങിടൊല്ലാ Lyrics in Malayalam and Manglish
ചിത്തം കലങ്ങിടൊല്ലാ, പോയ് വരും ഞാൻ,
പോയ് വരും ഞാൻ
സത്യമായെന്നിലും നിത്യപിതാവിലും,
ശക്തിയായി വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
Chiththam kalangidolla, poyi varum njan,
Poyi varum njan
Sathyamaayennum nithyapithavum,
Shakthiyaayi vishwasippin santhathavum ningal.
എൻ പിതാവിൻ ഗൃഹേ, ഇൻപമെവും പല,
സംഭൃതഭവനങ്ങളുണ്ടതിനാൽ ഇനി.
പോയിടുന്നേൻ, മുദാ വാസമൊരുക്കുവാൻ,
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ.
En pithavin grihe, inpamezhum pala,
Sambhrithabhavanangal undathinal ini.
Poyidunnen, mudha vaasam orukkuvan,
Aagamichaham veendum cherkkuvan njangale.
സത്യവും ജീവനും മാർഗ്ഗവും, ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ.
എൻ പിതാവെന്നിലും, ഞാനവൻ തന്നിലും,
ഇമ്പമോടിതു നിനച്ചപ്പോൾ വിശ്വസിപ്പിൻ.
Sathyavum jeevanum margavum, njan athre
Nithyapithavilekkeththidunnenniloode.
En pithavennilum, njan avan thannilum,
Impamodithu ninachappol vishwasippin.
4
എന്നുടെ നാമത്തിലെന്തു യാചിക്കിലും,
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും.
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാൽ,
എന്റെ മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും.
Ennude naamathil enthu yaachikkilum,
En pithri thejassinnay njanathu cheythidum.
Ningal enne snehikkunnuvennal,
Ente mangalakarangal aamaanjakal paalikkum.
നാഥനില്ലാത്തവരായി വിടാതെ ഞാൻ,
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ.
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു,
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ.
Naathanillathavarayi vidathe njan,
Kevalamadukalekka gamippen mudha.
Nithyamaay ningalod othirippanoru,
Sathyavishudhathmave thanniduvenathaal.
ചിത്തം കലങ്ങിടൊല്ലാ, പോയ് വരും ഞാൻ,
പോയ് വരും ഞാൻ
സത്യമായെന്നിലും നിത്യപിതാവിലും,
ശക്തിയായി വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
Chiththam kalangidolla, poyi varum njan,
Poyi varum njan
Sathyamaayennum nithyapithavum,
Shakthiyaayi vishwasippin santhathavum ningal.
എൻ പിതാവിൻ ഗൃഹേ, ഇൻപമെവും പല,
സംഭൃതഭവനങ്ങളുണ്ടതിനാൽ ഇനി.
പോയിടുന്നേൻ, മുദാ വാസമൊരുക്കുവാൻ,
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ.
En pithavin grihe, inpamezhum pala,
Sambhrithabhavanangal undathinal ini.
Poyidunnen, mudha vaasam orukkuvan,
Aagamichaham veendum cherkkuvan njangale.
സത്യവും ജീവനും മാർഗ്ഗവും, ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ.
എൻ പിതാവെന്നിലും, ഞാനവൻ തന്നിലും,
ഇമ്പമോടിതു നിനച്ചപ്പോൾ വിശ്വസിപ്പിൻ.
Sathyavum jeevanum margavum, njan athre
Nithyapithavilekkeththidunnenniloode.
En pithavennilum, njan avan thannilum,
Impamodithu ninachappol vishwasippin.
4
എന്നുടെ നാമത്തിലെന്തു യാചിക്കിലും,
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും.
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാൽ,
എന്റെ മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും.
Ennude naamathil enthu yaachikkilum,
En pithri thejassinnay njanathu cheythidum.
Ningal enne snehikkunnuvennal,
Ente mangalakarangal aamaanjakal paalikkum.
നാഥനില്ലാത്തവരായി വിടാതെ ഞാൻ,
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ.
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു,
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ.
Naathanillathavarayi vidathe njan,
Kevalamadukalekka gamippen mudha.
Nithyamaay ningalod othirippanoru,
Sathyavishudhathmave thanniduvenathaal.
Chitham kalangidallo Lyrics Song Chords PPT - ചിത്തം കലങ്ങിടൊല്ലാ Lyrics in Malayalam and English
ചിത്തം കലങ്ങിടൊല്ലാ, പോയ് വരും ഞാൻ,
പോയ് വരും ഞാൻ
സത്യമായെന്നിലും നിത്യപിതാവിലും,
ശക്തിയായി വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
My mind shall not falter, I will go forth,
Yes, I will go forth.
In truth and in the eternal Father,
May You strengthen my faith always.
എൻ പിതാവിൻ ഗൃഹേ, ഇൻപമെവും പല,
സംഭൃതഭവനങ്ങളുണ്ടതിനാൽ ഇനി.
പോയിടുന്നേൻ, മുദാ വാസമൊരുക്കുവാൻ,
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ.
In my Father’s house there are many dwellings,
Many glorious rooms are prepared.
I go to prepare a place for You,
That You may come again and receive us.
സത്യവും ജീവനും മാർഗ്ഗവും, ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ.
എൻ പിതാവെന്നിലും, ഞാനവൻ തന്നിലും,
ഇമ്പമോടിതു നിനച്ചപ്പോൾ വിശ്വസിപ്പിൻ.
The way, the truth, and the life, I follow,
That I may reach the eternal Father.
In my Father, and in Him I dwell,
Help me trust Him as I think of Him.
എന്നുടെ നാമത്തിലെന്തു യാചിക്കിലും,
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും.
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാൽ,
എന്റെ മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും.
Whatever I ask in His name,
I will do it for the glory of my Father.
If You love me, O Lord,
I shall keep all Your holy commands.
നാഥനില്ലാത്തവരായി വിടാതെ ഞാൻ,
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ.
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു,
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ.
I will not leave those without a Shepherd,
I will bring them to Your eternal fold.
Forever to be with You, O Lord,
May the Holy Spirit grant me this grace.
ചിത്തം കലങ്ങിടൊല്ലാ, പോയ് വരും ഞാൻ,
പോയ് വരും ഞാൻ
സത്യമായെന്നിലും നിത്യപിതാവിലും,
ശക്തിയായി വിശ്വസിപ്പിൻ സന്തതവും നിങ്ങൾ.
My mind shall not falter, I will go forth,
Yes, I will go forth.
In truth and in the eternal Father,
May You strengthen my faith always.
എൻ പിതാവിൻ ഗൃഹേ, ഇൻപമെവും പല,
സംഭൃതഭവനങ്ങളുണ്ടതിനാൽ ഇനി.
പോയിടുന്നേൻ, മുദാ വാസമൊരുക്കുവാൻ,
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ.
In my Father’s house there are many dwellings,
Many glorious rooms are prepared.
I go to prepare a place for You,
That You may come again and receive us.
സത്യവും ജീവനും മാർഗ്ഗവും, ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ.
എൻ പിതാവെന്നിലും, ഞാനവൻ തന്നിലും,
ഇമ്പമോടിതു നിനച്ചപ്പോൾ വിശ്വസിപ്പിൻ.
The way, the truth, and the life, I follow,
That I may reach the eternal Father.
In my Father, and in Him I dwell,
Help me trust Him as I think of Him.
എന്നുടെ നാമത്തിലെന്തു യാചിക്കിലും,
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും.
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാൽ,
എന്റെ മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും.
Whatever I ask in His name,
I will do it for the glory of my Father.
If You love me, O Lord,
I shall keep all Your holy commands.
നാഥനില്ലാത്തവരായി വിടാതെ ഞാൻ,
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ.
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു,
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ.
I will not leave those without a Shepherd,
I will bring them to Your eternal fold.
Forever to be with You, O Lord,
May the Holy Spirit grant me this grace.
Tags
ചിത്തം കലങ്ങിടൊല്ലാ,Chitham kalangidallo, ചിത്തം കലങ്ങിടൊല്ലാ,Chitham kalangidallo Lyrics Song Chords PPT-ചിത്തം കലങ്ങിടൊല്ലാ