Dadiyum Mam Miyum Snehattil Lyrics Song Chords PPT - ഡാഡിയും മമ്മിയും

ഡാഡിയും മമ്മിയും
സ്നേഹത്തില്‍ ജീവിക്കണം
കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്കോ
സ്നേഹം തന്നിടണം

പാപം ചെയ്യാതെ ജീവിക്കാന്‍ നിങ്ങള്‍
മാതൃക കാട്ടിടുമോ
പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുമോ ദൈവ
വചനം ചൊല്ലി തരുമോ

തമ്മില്‍ മിണ്ടാതെ പോകല്ലേ പിഞ്ചു
ഹൃദയം നൊന്തിടുന്നേ
എത്ര നാളീ നിരാശയും ഭീതിയും
താങ്ങി ഞങ്ങള്‍ വളരും

ഈ തിരക്കുള്ള യാത്രയില്‍ അല്‍പം
നേരം തന്നിടുമോ
വാത്സല്യത്തോടെ ഒരുമ്മയും ഒരു
വാക്കും ഡാഡീ മമ്മീ തരുമോ

Print & View Presenter

Dadiyum Mam Miyum Snehattil Lyrics Song Chords PPT - ഡാഡിയും മമ്മിയും Lyrics in Manglish

Dadiyum Mammyum
Snehathil jeevikkam

Kunjungal njangalko
Snehath thannidam

Paapam cheyyathe jeevikkan ningal
Mathruka kattidumo

Prarthikkan padhippikkumo Daiva
Vachanam cholli tharumo

Thammil mindathe pokalle pinju
Hridayam nonthidunne

Ethra naale niraashayum bheetiyum
Thangi njangal valarum

Ee thirakkulla yaathrayil alpam
Neram thannidumo

Vaatsalyathode ormmayum oru
Vaakkum Dadi Mammy tharumo

Dadiyum Mam Miyum Snehattil Lyrics Song Chords PPT - ഡാഡിയും മമ്മിയും Lyrics in Malayalam and Manglish

ഡാഡിയും മമ്മിയും
സ്നേഹത്തില്‍ ജീവിക്കണം
Dadiyum Mammyum
Snehathil jeevikkam

കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്കോ
സ്നേഹം തന്നിടണം
Kunjungal njangalko
Snehath thannidam

പാപം ചെയ്യാതെ ജീവിക്കാന്‍ നിങ്ങള്‍
മാതൃക കാട്ടിടുമോ
Paapam cheyyathe jeevikkan ningal
Mathruka kattidumo

പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുമോ ദൈവ
വചനം ചൊല്ലി തരുമോ
Prarthikkan padhippikkumo Daiva
Vachanam cholli tharumo

തമ്മില്‍ മിണ്ടാതെ പോകല്ലേ പിഞ്ചു
ഹൃദയം നൊന്തിടുന്നേ
Thammil mindathe pokalle pinju
Hridayam nonthidunne

എത്ര നാളീ നിരാശയും ഭീതിയും
താങ്ങി ഞങ്ങള്‍ വളരും
Ethra naale niraashayum bheetiyum
Thangi njangal valarum

ഈ തിരക്കുള്ള യാത്രയില്‍ അല്‍പം
നേരം തന്നിടുമോ
Ee thirakkulla yaathrayil alpam
Neram thannidumo

വാത്സല്യത്തോടെ ഒരുമ്മയും ഒരു
വാക്കും ഡാഡീ മമ്മീ തരുമോ
Vaatsalyathode ormmayum oru
Vaakkum Dadi Mammy tharumo

Dadiyum Mam Miyum Snehattil Lyrics Song Chords PPT - ഡാഡിയും മമ്മിയും Lyrics in Malayalam and English

ഡാഡിയും മമ്മിയും
സ്നേഹത്തില്‍ ജീവിക്കണം
Daddy and Mommy
Must live in love

കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്കോ
സ്നേഹം തന്നിടണം
The little ones to us
Should give their love

പാപം ചെയ്യാതെ ജീവിക്കാന്‍ നിങ്ങള്‍
മാതൃക കാട്ടിടുമോ
To live without sin
Will you show the way

പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുമോ ദൈവ
വചനം ചൊല്ലി തരുമോ
Will you teach us to pray
Will you give your word

തമ്മില്‍ മിണ്ടാതെ പോകല്ലേ പിഞ്ചു
ഹൃദയം നൊന്തിടുന്നേ
Do not go silent among us little one
Our hearts will ache

എത്ര നാളീ നിരാശയും ഭീതിയും
താങ്ങി ഞങ്ങള്‍ വളരും
Through so many days of fear and despair
We will grow strong

ഈ തിരക്കുള്ള യാത്രയില്‍ അല്‍പം
നേരം തന്നിടുമോ
In this busy journey
Will you spare a little time

വാത്സല്യത്തോടെ ഒരുമ്മയും ഒരു
വാക്കും ഡാഡീ മമ്മീ തരുമോ
With love and care
Will Mommy and Daddy say a word

Tags

ഡാഡിയും മമ്മിയും,Dadiyum Mam Miyum Snehattil ,ഡാഡിയും മമ്മിയും,Dadiyum Mam Miyum Snehattil Lyrics Song Chords PPT - ഡാഡിയും മമ്മിയും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create