Daiva Pithave Ennude Thathan Lyrics Song Chords PPT - ദൈവപിതാവേ എന്നുടെ താതൻ നീ

ദൈവപിതാവേ എന്നുടെ താതൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ

നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം

നീ പരിശുദ്ധൻ നീയെന്നും സ്തുത്യൻ
ദൈവമേ നീ മാത്രം യോഗ്യനാം

ആരാധനയും സ്തുതി ബഹുമാനവും
സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം

യേശു നാഥാ എൻ കർത്തനാം രക്ഷകൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ

നന്ദിയാൽ വണങ്ങും തിരു മുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം

പാവനാത്മാവേ ആശ്വാസപ്രധൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ

നന്ദിയാൽ വണങ്ങും തിരു മുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം

Print & View Presenter

Daiva Pithave Ennude Thathan Lyrics Song Chords PPT - ദൈവപിതാവേ എന്നുടെ താതൻ നീ Lyrics in Manglish

Daivapithaave ennude thaathan nee
Doothanmaar raappakal vaazhthidunnon

Nandiyal vanangum thirumunpil inneram
Ennumennum nee aaraadhyanaam

Nee parishuddhan neeyennum sthuthyan
Daivame nee maathram yogyanaam

Aaraadhanayum sthuthi bahumaanavum
Sveekarippaan ennum nee yogyanaam

Yeshu naathaa en karthanaam rakshakan nee
Doothanmaar raappakal vaazhthidunnon

Nandiyal vanangum thiru munpil inneram
Ennumennum nee aaraadhyanaam

Paavanaathmaave aashvaasapradhan nee
Doothanmaar raappakal vaazhthidunnon

Nandiyal vanangum thiru munpil inneram
Ennumennum nee aaraadhyanaam

Daiva Pithave Ennude Thathan Lyrics Song Chords PPT - ദൈവപിതാവേ എന്നുടെ താതൻ നീ Lyrics in Malayalam and Manglish

ദൈവപിതാവേ എന്നുടെ താതൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
Daivapithaave ennude thaathan nee
Doothanmaar raappakal vaazhthidunnon

നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
Nandiyal vanangum thirumunpil inneram
Ennumennum nee aaraadhyanaam

നീ പരിശുദ്ധൻ നീയെന്നും സ്തുത്യൻ
ദൈവമേ നീ മാത്രം യോഗ്യനാം
Nee parishuddhan neeyennum sthuthyan
Daivame nee maathram yogyanaam

ആരാധനയും സ്തുതി ബഹുമാനവും
സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം
Aaraadhanayum sthuthi bahumaanavum
Sveekarippaan ennum nee yogyanaam

യേശു നാഥാ എൻ കർത്തനാം രക്ഷകൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
Yeshu naathaa en karthanaam rakshakan nee
Doothanmaar raappakal vaazhthidunnon

നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
Nandiyal vanangum thirumunpil inneram
Ennumennum nee aaraadhyanaam

പാവനാത്മാവേ ആശ്വാസപ്രധൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
Paavanaathmaave aashvaasapradhan nee
Doothanmaar raappakal vaazhthidunnon

നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
Nandiyal vanangum thirumunpil inneram
Ennumennum nee aaraadhyanaam

Daiva Pithave Ennude Thathan Lyrics Song Chords PPT - ദൈവപിതാവേ എന്നുടെ താതൻ നീ Lyrics in Malayalam and English

ദൈവപിതാവേ എന്നുടെ താതൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
O God the Father You are my loving parent
Angels praise You day and night

നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
With thanksgiving I bow before You now
Forever and always You are worthy of worship

നീ പരിശുദ്ധൻ നീയെന്നും സ്തുത്യൻ
ദൈവമേ നീ മാത്രം യോഗ്യനാം
You are holy and forever worthy of praise
O God You alone are worthy

ആരാധനയും സ്തുതി ബഹുമാനവും
സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം
To receive worship praise and honor
You are worthy forever

യേശു നാഥാ എൻ കർത്തനാം രക്ഷകൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
Jesus my Lord and Savior You are my Master
Angels praise You day and night

നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
With thanksgiving I bow before You now
Forever and always You are worthy of worship

പാവനാത്മാവേ ആശ്വാസപ്രധൻ നീ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
Holy Spirit You are the giver of comfort
Angels praise You day and night

നന്ദിയാൽ വണങ്ങും തിരുമുൻപിൽ ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം
With thanksgiving I bow before You now
Forever and always You are worthy of worship

Tags

ദൈവപിതാവേ എന്നുടെ താതൻ നീ ,Daiva Pithave Ennude Thathan ,ദൈവപിതാവേ എന്നുടെ താതൻ നീ ,Daiva Pithave Ennude Thathan Lyrics Song Chords PPT- ദൈവപിതാവേ എന്നുടെ താതൻ നീ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create