Daivam Cheytha Nanmakalkellam Lyrics Song Chords PPT- ദൈവം ചെയ്ത നന്മകൾക്കെല്ലാം

ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ
നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ

ജീവിതപാതയിൽ കാലുകൾ
ഏറെ കുഴഞ്ഞു വീഴാതെ
താങ്ങി നടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

പാപിയാം എന്നെ നേടുവതേശു
കാൽവരിയിൽ തന്നെ
ജീവൻ നല്കിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

കാരിരുമ്പാണികൾ തറയപ്പെട്ടതു
എൻ പേർക്കായല്ലോ
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

മുൾമുടി ചൂടി തൂങ്ങപ്പെട്ടതു
എൻ പേർക്കാണല്ലോ
ഓരോ ദിനമതു ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

Print & View Presenter

Daivam Cheytha Nanmakalkellam Lyrics Song Chords PPT- ദൈവം ചെയ്ത നന്മകൾക്കെല്ലാം Lyrics in Manglish

Daivam cheytha nanmakalkkellam
Nandi paranjiduvan
Navitu pora nalitu pora
Aayussum ithu pora

Jeevithapathayil kaalukal
Ere kuzhanju veezhathae
Thaangi nadathiyathorkumbol
En kannukal nirayunne

Paapiyaam enne neduvath Yeshu
Kalvariyil thanne
Jeevan nalkiyathorkumbol
En kannukal nirayunne

Kaarirumbanikal tharappeduthu
En perkkayallo
Krooshile snehom orkkumbol
En kannukal nirayunne

Mulmudi choodi thoongappettu
En perkanallo
Oro dinamathu orkkumbol
En kannukal nirayunne

Daivam Cheytha Nanmakalkellam Lyrics Song Chords PPT- ദൈവം ചെയ്ത നന്മകൾക്കെല്ലാം Lyrics in Malayalam and Manglish

ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ
Daivam cheytha nanmakalkkellam
Nandi paranjiduvan

നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
Navitu pora nalitu pora
Aayussum ithu pora

ജീവിതപാതയിൽ കാലുകൾ
ഏറെ കുഴഞ്ഞു വീഴാതെ
Jeevithapathayil kaalukal
Ere kuzhanju veezhathae

താങ്ങി നടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
Thaangi nadathiyathorkumbol
En kannukal nirayunne

പാപിയാം എന്നെ നേടുവതേശു
കാൽവരിയിൽ തന്നെ
Paapiyaam enne neduvath Yeshu
Kalvariyil thanne

ജീവൻ നല്കിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
Jeevan nalkiyathorkumbol
En kannukal nirayunne

കാരിരുമ്പാണികൾ തറയപ്പെട്ടതു
എൻ പേർക്കായല്ലോ
Kaarirumbanikal tharappeduthu
En perkkayallo

ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
Krooshile snehom orkkumbol
En kannukal nirayunne

മുൾമുടി ചൂടി തൂങ്ങപ്പെട്ടതു
എൻ പേർക്കാണല്ലോ
Mulmudi choodi thoongappettu
En perkanallo

ഓരോ ദിനമതു ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
Oro dinamathu orkkumbol
En kannukal nirayunne

Daivam Cheytha Nanmakalkellam Lyrics Song Chords PPT- ദൈവം ചെയ്ത നന്മകൾക്കെല്ലാം Lyrics in Malayalam and English

ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ
For all the goodness God has done
I cannot say thank you enough

നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ
My tongue is not enough my life is not enough
To express my gratitude fully

ജീവിതപാതയിൽ കാലുകൾ
ഏറെ കുഴഞ്ഞു വീഴാതെ
On the path of life my feet
Were upheld and did not stumble often

താങ്ങി നടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
When I remember how I was supported
My eyes fill with tears

പാപിയാം എന്നെ നേടുവതേശു
കാൽവരിയിൽ തന്നെ
Jesus saved a sinner like me
Even at His feet

ജീവൻ നല്കിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
When I recall the life He gave me
My eyes fill with tears

കാരിരുമ്പാണികൾ തറയപ്പെട്ടതു
എൻ പേർക്കായല്ലോ
The dark nails were laid
Not for me alone

ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
When I remember the love on the cross
My eyes fill with tears

മുൾമുടി ചൂടി തൂങ്ങപ്പെട്ടതു
എൻ പേർക്കാണല്ലോ
The crown of thorns was placed
Not for me alone

ഓരോ ദിനമതു ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ
Each day when I recall it
My eyes fill with tears

Tags

ദൈവം ചെയ്ത നന്മകൾക്കെല്ലാം ,Daivam Cheytha Nanmakalkellam ,ദൈവം ചെയ്ത നന്മകൾക്കെല്ലാം ,Daivam Cheytha Nanmakalkellam Lyrics Song Chords PPT- ദൈവം ചെയ്ത നന്മകൾക്കെല്ലാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create