Daivam Thaanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ

ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും

കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി

സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി

വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട്
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി

തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും

Print & View Presenter

Daivam Thaanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ Lyrics in Manglish

Daivam thanna dhaanamathre
Ente jeevitham
Thakarachakalō haanikalō
Ottum ēshaathenne
Vazhi nadathum

Kashta nashtam ēreedunna vēlakalil
Vishyamangal ēreedunna yaathrakalil
Dhoothanmaar raapaakal vazhi kaattiyaayi
Vaagdhaththangal niravērān samayamaayi

Soorya chandra nakshathrangal kaanaatheyum
Aashayokke attupōya nēramngalil
Dhoothanmaar raapaakal vazhi kaattiyaayi
Vaagdhaththangal niravērān samayamaayi

Vazhi ēthennu ariyaathe alanja nēram
Karakkaduppikkuvaan en Naathan undu
Dhoothanmaar raapaakal vazhi kaattiyaayi
Vaagdhaththangal niravērān samayamaayi

Thakarachakalō haanikalō
Ottum ēshaathenne
Vazhi nadathum

Daivam Thaanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ Lyrics in Malayalam and Manglish

ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും
Daivam thanna dhaanamathre
Ente jeevitham
Thakarchakalō haanikalō
Ottum ēshaathenne
Vazhi nadathum

കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
Kashta nashtamēreedunna vēlakalil
Vishyamangal ēreedunna yaathrakalil
Dhoothanmaar raapaakal vazhi kaattiyaayi
Vaagdhaththangal niravērān samayamaayi

സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
Soorya chandra nakshathrangal kaanaatheyum
Aashayokke attupōya nēramngalil
Dhoothanmaar raapaakal vazhi kaattiyaayi
Vaagdhaththangal niravērān samayamaayi

വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട്
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
Vazhi ēthennu ariyaathe alanja nēram
Karakkaduppikkuvaan en Naathan undu
Dhoothanmaar raapaakal vazhi kaattiyaayi
Vaagdhaththangal niravērān samayamaayi

തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും
Thakarachakalō haanikalō
Ottum ēshaathenne
Vazhi nadathum

Daivam Thaanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ Lyrics in Malayalam and English

ദൈവം തന്ന ദാനമത്രെ, എന്റെ ജീവിതം
തകർച്ചകളോ ഹാനികളോ, ഒട്ടും ഏശാതെന്നേ വഴിനടത്തും
കഷ്ടനഷ്ടമേറിടുന്ന വേളകളിൽ, വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി, വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
The gift God gave, my life itself
Neither failures nor losses can divert it
In times of hardships and many trials, angels guide the way
It’s time for promises to be fulfilled

സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും, ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി, വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
വഴിയേതെന്നു അറിയാതെ അലഞ്ഞനേരം, കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട്
ദൂതന്മാർ രാപകൽ വഴികാട്ടിയായി, വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
Even when sun, moon, and stars are unseen, and all hopes seem lost
Angels guide the way, it’s time for promises to be fulfilled
When I wander not knowing the path, my Lord steadies me
Angels guide the way, it’s time for promises to be fulfilled

തകർച്ചകളോ ഹാനികളോ, ഒട്ടും ഏശാതെന്നേ വഴിനടത്തും
Neither failures nor losses can divert it,
God directs every step of my life

Tags

ദൈവം തന്ന ദാനമത്രെ ,Daivam Thaanna Daanam, സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി ,Daivam Thaanna Daanam Lyrics Song Chords PPT -ദൈവം തന്ന ദാനമത്രെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create