Daivathin Namathil Naam Lyrics Song Chords PPT- ദൈവത്തിൻ നാമത്തിൽ നാം

ദൈവത്തിൻ നാമത്തിൽ നാം
ചേർന്നിടും സമയങ്ങളിൽ
മോദമായ് ധ്യാനിച്ചിടാം തന്‍റെ
വൻകൃപകൾ ദിനവും

കുന്നുകളകന്നിടിലും മഹാ-
പർവ്വതം മാറിടിലും
തന്‍റെ ദയയെന്നും ശാശ്വതമേ
തന്‍റെ മക്കൾക്കാശ്രയമേ

സീയോനിലവൻ നമുക്കായ് അതി-
ശ്രേഷ്ഠമാം മൂലക്കല്ലായ്
തന്നോടു ചേർന്നു നാമും
തന്‍റെ ജീവകല്ലുകളായിടാം

കർത്തൻ തൻവരവിൻ നാളിൽ
തന്‍റെ കാന്തയാം നമ്മെ ചേർത്തിടും
എന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും
തന്‍റെ മാർവ്വോടു ചേർത്തീടുമേ

Print & View Presenter

Daivathin Namathil Naam Lyrics Song Chords PPT- ദൈവത്തിൻ നാമത്തിൽ നാം Lyrics in Manglish

Daivathin naamathil naam
chernidum samayangalil

Modamay dhyanichidam thante
vankrupakal dinamum

Kunnukal akannidilum maha-
parvatham maridilum

Thante dayayenum shashwathame
thante makkalkkashrayame

Siyonilavan namukkay athi-
shreshtam am moolakkallay

Thannodu cherndu naamum
thante jeevakallukal aayidam

Karthan thanvaravin nalil
thante kanthayam namme cherthidum

Ente kannuneerellam thudaikkum
thante marvodu cherthidume

Daivathin Namathil Naam Lyrics Song Chords PPT- ദൈവത്തിൻ നാമത്തിൽ നാം Lyrics in Malayalam and Manglish

ദൈവത്തിൻ നാമത്തിൽ നാം
Daivathin naamathil naam
ചേർന്നിടും സമയങ്ങളിൽ
Chernidum samayangalil

മോദമായ് ധ്യാനിച്ചിടാം തന്‍റെ
Modamay dhyanichidam thante
വൻകൃപകൾ ദിനവും
Vankrupakal dinamum

കുന്നുകളകന്നിടിലും മഹാ-
Kunnukal akannidilum maha-
പർവ്വതം മാറിടിലും
Parvatham maridilum

തന്‍റെ ദയയെന്നും ശാശ്വതമേ
Thante dayayenum shashwathame
തന്‍റെ മക്കൾക്കാശ്രയമേ
Thante makkalkkashrayame

സീയോനിലവൻ നമുക്കായ് അതി-
Siyonilavan namukkay athi-
ശ്രേഷ്ഠമാം മൂലക്കല്ലായ്
Shreshtam am moolakkallay

തന്നോടു ചേർന്നു നാമും
Thannodu cherndu naamum
തന്‍റെ ജീവകല്ലുകളായിടാം
Thante jeevakallukal aayidam

കർത്തൻ തൻവരവിൻ നാളിൽ
Karthan thanvaravin nalil
തന്‍റെ കാന്തയാം നമ്മെ ചേർത്തിടും
Thante kanthayam namme cherthidum

എന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും
Ente kannuneerellam thudaikkum
തന്‍റെ മാർവ്വോടു ചേർത്തീടുമേ
Thante marvodu cherthidume

Daivathin Namathil Naam Lyrics Song Chords PPT- ദൈവത്തിൻ നാമത്തിൽ നാം Lyrics in Malayalam and English

ദൈവത്തിൻ നാമത്തിൽ നാം
ചേർന്നിടും സമയങ്ങളിൽ

In the name of God, we shall gather
in appointed times.

മോദമായ് ധ്യാനിച്ചിടാം തന്‍റെ
വൻകൃപകൾ ദിനവും

Let us meditate joyfully on His
great mercies every day.

കുന്നുകളകന്നിടിലും മഹാ-
പർവ്വതം മാറിടിലും

Even on hills and across mighty
mountains,

തന്‍റെ ദയയെന്നും ശാശ്വതമേ
തന്‍റെ മക്കൾക്കാശ്രയമേ

His mercy is eternal, a refuge
for His children.

Tags

ദൈവത്തിൻ നാമത്തിൽ നാം ,Daivathin Namathil Naam , ദൈവത്തിൻ നാമത്തിൽ നാം ,Daivathin Namathil Naam Lyrics Song Chords PPT- ദൈവത്തിൻ നാമത്തിൽ നാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create