ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ
എൻ്റെ നെഞ്ചിൻ്റെ താളം നീ അല്ലോ
എൻ്റെ ശ്വാസത്തിൻ നാളം നീ അല്ലോ
അടിയനിതാ തിരുമുൻപിൽ
അലിവോടെ എന്നെ തൊടേണേ
അത് മാത്രമാണെൻ്റെ ആശാ
ഏതോ ഒരമ്മതൻ കയ്യാൽ
അന്നു രൂപം ലഭിച്ചൊരൊപ്പം
എൻ കൈയിൽ കുർബാനയായി
നീ വാഴ്ത്തി മുറിച്ചു വിളമ്പി
നാഥാ നിൻ ദേഹമാം അപ്പത്തെ അവിടുന്ന്
ആശീർവദിച്ചേകിടേണേ
അപ്പം പകുത്തേകും നേരം നിൻ്റെ നെഞ്ചിൻ്റെ നേരും നീ ചേർത്തൂ
കാസ പകർന്നേകും നേരം നിൻ്റെ ജന്മത്തിൻ
അർത്ഥം നീ ഓർത്തൂ
താതൻ്റെ സ്വപ്നത്തെ അത്താഴ മേശയിൽ
പ്രാണൻ പകർന്നു നീ കാത്തൂ

Print & View
Presenter
Divyakarunyame Eesho Lyrics Song Chords PPT -ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ Lyrics in Manglish
Divyakaarunyame Eesho sneha vaalsalyame Eesho
Ente nenchinte thaalam nee allo
Ente shwaasathin naalam nee allo
Adiyanithaa thirumunpil
Alivode enne thodene
Athu maathramanente aashaa
Etho orammathan kaiyaal
Annu roopam labhichorappam
En kaiyil kurbaanayaayi
Nee vaazhthi murichu vilambi
Naathaa nin dehamaam appathey avidunnu
Aasheervadichekideney
Appam pakuthekum neram ninte nenchinte nerum nee cherthoo
Kaasa pakarnnekum neram ninte janmathin
Artham nee orthoo
Thaathante swapnathey athaazha meshayil
Praanan pakarnnu nee kaathoo

Divyakarunyame Eesho Lyrics Song Chords PPT -ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ Lyrics in Malayalam and Manglish
ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ
എൻ്റെ നെഞ്ചിൻ്റെ താളം നീ അല്ലോ
Divyakaarunyame Eesho sneha vaalsalyame Eesho
Ente nenchinte thaalam nee allo
എൻ്റെ ശ്വാസത്തിൻ നാളം നീ അല്ലോ
അടിയനിതാ തിരുമുൻപിൽ
Ente shwaasathin naalam nee allo
Adiyanithaa thirumunpil
അലിവോടെ എന്നെ തൊടേണേ
അത് മാത്രമാണെൻ്റെ ആശാ
Alivode enne thodene
Athu maathramanente aashaa
ഏതോ ഒരമ്മതൻ കയ്യാൽ
അന്നു രൂപം ലഭിച്ചൊരപ്പം
Etho orammathan kaiyaal
Annu roopam labhichorappam
എൻ കൈയിൽ കുർബാനയായി
നീ വാഴ്ത്തി മുറിച്ചു വിളമ്പി
En kaiyil kurbaanayaayi
Nee vaazhthi murichu vilambi
നാഥാ നിൻ ദേഹമാം അപ്പത്തെ അവിടുന്ന്
ആശീർവദിച്ചേകിടേണേ
Naathaa nin dehamaam appathey avidunnu
Aasheervadichekideney
അപ്പം പകുത്തേകും നേരം നിൻ്റെ നെഞ്ചിൻ്റെ നേരും നീ ചേർത്തൂ
കാസ പകർന്നേകും നേരം നിൻ്റെ ജന്മത്തിൻ അർത്ഥം നീ ഓർത്തൂ
Appam pakuthekum neram ninte nenchinte nerum nee cherthoo
Kaasa pakarnnekum neram ninte janmathin artham nee orthoo
താതൻ്റെ സ്വപ്നത്തെ അത്താഴ മേശയിൽ
പ്രാണൻ പകർന്നു നീ കാത്തൂ
Thaathante swapnathey athaazha meshayil
Praanan pakarnnu nee kaathoo
ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ
എൻ്റെ നെഞ്ചിൻ്റെ താളം നീ അല്ലോ
Divyakaarunyame Eesho sneha vaalsalyame Eesho
Ente nenchinte thaalam nee allo
എൻ്റെ ശ്വാസത്തിൻ നാളം നീ അല്ലോ
അടിയനിതാ തിരുമുൻപിൽ
Ente shwaasathin naalam nee allo
Adiyanithaa thirumunpil
അലിവോടെ എന്നെ തൊടേണേ
അത് മാത്രമാണെൻ്റെ ആശാ
Alivode enne thodene
Athu maathramanente aashaa
ഏതോ ഒരമ്മതൻ കയ്യാൽ
അന്നു രൂപം ലഭിച്ചൊരപ്പം
Etho orammathan kaiyaal
Annu roopam labhichorappam
എൻ കൈയിൽ കുർബാനയായി
നീ വാഴ്ത്തി മുറിച്ചു വിളമ്പി
En kaiyil kurbaanayaayi
Nee vaazhthi murichu vilambi
നാഥാ നിൻ ദേഹമാം അപ്പത്തെ അവിടുന്ന്
ആശീർവദിച്ചേകിടേണേ
Naathaa nin dehamaam appathey avidunnu
Aasheervadichekideney
അപ്പം പകുത്തേകും നേരം നിൻ്റെ നെഞ്ചിൻ്റെ നേരും നീ ചേർത്തൂ
കാസ പകർന്നേകും നേരം നിൻ്റെ ജന്മത്തിൻ അർത്ഥം നീ ഓർത്തൂ
Appam pakuthekum neram ninte nenchinte nerum nee cherthoo
Kaasa pakarnnekum neram ninte janmathin artham nee orthoo
താതൻ്റെ സ്വപ്നത്തെ അത്താഴ മേശയിൽ
പ്രാണൻ പകർന്നു നീ കാത്തൂ
Thaathante swapnathey athaazha meshayil
Praanan pakarnnu nee kaathoo
Divyakarunyame Eesho Lyrics Song Chords PPT -ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ Lyrics in Malayalam and English
ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ
എൻ്റെ നെഞ്ചിൻ്റെ താളം നീ അല്ലോ
Divine Eucharist O Jesus loving and merciful Jesus
You are the rhythm of my heart
എൻ്റെ ശ്വാസത്തിൻ നാളം നീ അല്ലോ
അടിയനിതാ തിരുമുൻപിൽ
You are the pulse of my breath
Here I stand humbly before you
അലിവോടെ എന്നെ തൊടേണേ
അത് മാത്രമാണെൻ്റെ ആശാ
Touch me with compassion
That alone is my hope
ഏതോ ഒരമ്മതൻ കയ്യാൽ
അന്നു രൂപം ലഭിച്ചൊരപ്പം
Once shaped by the hands of a mother
That bread took its form
എൻ കൈയിൽ കുർബാനയായി
നീ വാഴ്ത്തി മുറിച്ചു വിളമ്പി
In my hands as the holy offering
You blessed broke and shared it
നാഥാ നിൻ ദേഹമാം അപ്പത്തെ അവിടുന്ന്
ആശീർവദിച്ചേകിടേണേ
Lord bless this bread which is your body
Grant your blessing upon it
അപ്പം പകുത്തേകും നേരം നിൻ്റെ നെഞ്ചിൻ്റെ നേരും നീ ചേർത്തൂ
കാസ പകർന്നേകും നേരം നിൻ്റെ ജന്മത്തിൻ അർത്ഥം നീ ഓർത്തൂ
While sharing the bread you joined your heart
While pouring the chalice you remembered the meaning of your birth
താതൻ്റെ സ്വപ്നത്തെ അത്താഴ മേശയിൽ
പ്രാണൻ പകർന്നു നീ കാത്തൂ
At the supper table you guarded the Fathers dream
By giving your very life

Tags
ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ, Divyakarunyame Eesho , ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ
,Divyakarunyame Eesho Lyrics Song Chords PPT -ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ