Doothar Sthuthikkum Lyrics Song Chords PPT - ദൂതർ സ്തുതിക്കും

ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതി കുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ

വാനവരില്‍ സ്തുതി നാദം സദാ മുഴങ്ങും ശാലേമില്‍
എന്നു ഞാന്‍ ചേര്‍ന്നീടുമോ പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ

മുത്തിനാല്‍ നിര്‍മ്മിതമായുള്ള പന്ത്രണ്‍ടു ഗോപുരമേ
തവ മഹത്വം കണ്‍ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ

അന്ധത ഇല്ലാ നാടെ ദൈവതേജസ്സാല്‍ മിന്നും വീടെ
തവവിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ
അളവെന്യെ പാടി സ്തുതിച്ചീടും ഞാന്‍

കഷ്ടതയില്ലാനാടെ ദൈവഭക്തരിന്‍ വിശ്രമമേ
പുകള്‍പെരുകും പുത്തനെരുശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ

ശുദ്ധവും ശുഭ്രവുമായുള്ള ജീവ ജലനദിയിന്‍
ഇരു കരയും ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും ദൈവത്തിന്‍ ഉദ്യാനമേ

കര്‍ത്തൃ സിംഹാസനത്തിന്‍ ചുറ്റും
വീണകള്‍ മീട്ടിടുന്ന
സുരവരരെ ചേര്‍ന്നങ്ങു പാടീടുവാന്‍
പുരുമോദം പാരം വളരുന്നഹോ

Print & View Presenter

Doothar Sthuthikkum Lyrics Song Chords PPT - ദൂതർ സ്തുതിക്കും Lyrics in Manglish

Shuddhar sthuthikkum veede
Daivamakkalkkulla ashrayame
Parilasikkum swarnnattheru veethiyil
Adhi kuthukaal ennu njan chernneedumo

Vaanavaril sthuthi naadam sada muzhangum Shalemil
Ennu njan chernneedumo parasuthane
Ennu njan chernneedumo

Muththinaal nirmithamaya panthrandu gopurame
Thava mahathwam kandittangaanandippaan
Mama kankal paaram kothichidunnu

Andhatha illaa naade daivathejasassal minnum veede
Thavavilakkaam daivathin kunjaadine
Alavenye paadi sthuthicheedum njan

Kashtathayillaa naade daivabhaktharin vishramame
Pukal perukum puththanerushaleme
Thiru maarvil ennu njan chareedumo

Shuddhavum shubhravumaulla jeeva jalanadiyin
Iru karayum jeeva vriksha phalangal
Parilasikkum daivathin udyaname

Karthri simhaasanathin chuttum
Veenakal meettidunna
Suravarare chernnangu paadeeduvan
Purumoedam paaram valarunnaho

Doothar Sthuthikkum Lyrics Song Chords PPT - ദൂതർ സ്തുതിക്കും Lyrics in Malayalam and Manglish

ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതി കുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
Shuddhar sthuthikkum veede
Daivamakkalkkulla ashrayame
Parilasikkum swarnnatheru veethiyil
Adhi kuthukaal ennu njan chernneedumo

വാനവരില്‍ സ്തുതി നാദം സദാ മുഴങ്ങും ശാലേമില്‍
എന്നു ഞാന്‍ ചേര്‍ന്നീടുമോ പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
മുത്തിനാല്‍ നിര്‍മ്മിതമായുള്ള പന്ത്രണ്‍ടു ഗോപുരമേ
Vaanavaril sthuthi naadam sada muzhangum Shalemil
Ennu njan chernneedumo parasuthane
Ennu njan chernneedumo
Muththinaal nirmithamaya panthrandu gopurame

തവ മഹത്വം കണ്‍ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ
അന്ധത ഇല്ലാ നാടെ ദൈവതേജസ്സാല്‍ മിന്നും വീടെ
തവവിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ
Thava mahathwam kandittangaanandippaan
Mama kankal paaram kothichidunnu
Andhatha illaa naade daivathejasassal minnum veede
Thavavilakkaam daivathin kunjaadine

അളവെന്യെ പാടി സ്തുതിച്ചീടും ഞാന്‍
കഷ്ടതയില്ലാനാടെ ദൈവഭക്തരിന്‍ വിശ്രമമേ
പുകള്‍പെരുകും പുത്തനെരുശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ
Alavenye paadi sthuthicheedum njan
Kashtathayillaa naade daivabhaktharin vishramame
Pukal perukum puththanerushaleme
Thiru maarvil ennu njan chareedumo

ശുദ്ധവും ശുഭ്രവുമായുള്ള ജീവ ജലനദിയിന്‍
ഇരു കരയും ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും ദൈവത്തിന്‍ ഉദ്യാനമേ
കര്‍ത്തൃ സിംഹാസനത്തിന്‍ ചുറ്റും
Shuddhavum shubhravumaulla jeeva jalanadiyin
Iru karayum jeeva vriksha phalangal
Parilasikkum daivathin udyaname
Karthri simhaasanathin chuttum

വീണകള്‍ മീട്ടിടുന്ന
സുരവരരെ ചേര്‍ന്നങ്ങു പാടീടുവാന്‍
പുരുമോദം പാരം വളരുന്നഹോ
Veenakal meettidunna
Suravarare chernnangu paadeeduvan
Purumodham paaram valarunnaho

Doothar Sthuthikkum Lyrics Song Chords PPT - ദൂതർ സ്തുതിക്കും Lyrics in Malayalam and English

ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതി കുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
The house where the pure will praise
A refuge for the children of God
Where the streets shine with golden light
Will I join there with eager heart

വാനവരില്‍ സ്തുതി നാദം സദാ മുഴങ്ങും ശാലേമില്‍
എന്നു ഞാന്‍ ചേര്‍ന്നീടുമോ പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
മുത്തിനാല്‍ നിര്‍മ്മിതമായുള്ള പന്ത്രണ്‍ടു ഗോപുരമേ
In the heavens the sound of praise will always ring in Shalem
Will I join there with the holy one
Will I join there
The tower made of pearls stands high

തവ മഹത്വം കണ്‍ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ
അന്ധത ഇല്ലാ നാടെ ദൈവതേജസ്സാല്‍ മിന്നും വീടെ
തവവിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ
To see your greatness brings delight
My eyes long to behold it
A land without darkness shines with God's glory
Your lamp lights the little child of God

അളവെന്യെ പാടി സ്തുതിച്ചീടും ഞാന്‍
കഷ്ടതയില്ലാനാടെ ദൈവഭക്തരിന്‍ വിശ്രമമേ
പുകള്‍പെരുകും പുത്തനെരുശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ
I will sing and praise endlessly
In the land without suffering the faithful rest
Flowers will bloom in New Jerusalem
Will I walk in the holy streets

ശുദ്ധവും ശുഭ്രവുമായുള്ള ജീവ ജലനദിയിന്‍
ഇരു കരയും ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും ദൈവത്തിന്‍ ഉദ്യാനമേ
കര്‍ത്തൃ സിംഹാസനത്തിന്‍ ചുറ്റും
The pure and clean river of life
With banks and fruits of living trees
Shines in the garden of God
Around the throne of the Lord

വീണകള്‍ മീട്ടിടുന്ന
സുരവരരെ ചേര്‍ന്നങ്ങു പാടീടുവാന്‍
പുരുമോദം പാരം വളരുന്നഹോ
Harp strings sound in harmony
The angels gather to sing together
Exceeding joy grows without limit

Tags

ദൂതർ സ്തുതിക്കും , Doothar Sthuthikkum , ദൂതർ സ്തുതിക്കും ,Doothar Sthuthikkum Lyrics Song Chords PPT- ദൂതർ സ്തുതിക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create