Ee Geham Vittu Pokilum Lyrics Song Chords PPT- ഈ ഗേഹം വിട്ടുപോകിലും

ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

Print & View Presenter

Ee Geham Vittu Pokilum Lyrics Song Chords PPT- ഈ ഗേഹം വിട്ടുപോകിലും Lyrics in Manglish

Ee geham vittupokilum
Ee deham kettupokilum
Karthan kahalanaadathil
Othu chernnidum namini

Vin geham pookidumannu
Vindeham ekidumannu
Karthan kahalanaadathil
Othu chernnidum namini

Koottukar pirinjudum
Veettukar karanjidum
Karthan kahalanaadathil
Othu chernnidum namini

Venda dukhham thellume
Undu prathyashayin dhinam
Karthan kahalanaadathil
Othu chernnidum namini

Kashtam dukhham maranavum
Maaripoyidumennu
Karthan kahalanaadathil
Othu chernnidum namini

Kodakodi shuddharayi
Priyankude vazhuvan
Karthan kahalanaadathil
Othu chernnidum namini

Ee Geham Vittu Pokilum Lyrics Song Chords PPT- ഈ ഗേഹം വിട്ടുപോകിലും Lyrics in Malayalam and Manglish

ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Ee geham vittupokilum
Ee deham kettupokilum
Karthan kahalanaadathil
Othu chernnidum namini

വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Vin geham pookidumannu
Vin deham ekidumannu
Karthan kahalanaadathil
Othu chernnidum namini

കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Koottukar pirinjudum
Veettukar karanjidum
Karthan kahalanaadathil
Othu chernnidum namini

വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Venda dukhham thellume
Undu prathyashayin dhinam
Karthan kahalanaadathil
Othu chernnidum namini

കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Kashtam dukhham maranavum
Maaripoyidumannu
Karthan kahalanaadathil
Othu chernnidum namini

കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Kodakodi shuddharayi
Priyankude vazhuvan
Karthan kahalanaadathil
Othu chernnidum namini

Ee Geham Vittu Pokilum Lyrics Song Chords PPT- ഈ ഗേഹം വിട്ടുപോകിലും Lyrics in Malayalam and English

ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Even if this house falls apart
Even if this body departs
In the Lord's triumphant sound
Together we will be found

വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
The heavenly home shall bloom
The heavenly body will be one
In the Lord's triumphant sound
Together we will be found

കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Friends may go apart
Families may weep with heart
In the Lord's triumphant sound
Together we will be found

വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
No sorrow will remain
There will be a day of hope again
In the Lord's triumphant sound
Together we will be found

കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Pain sorrow death too
Will all be gone anew
In the Lord's triumphant sound
Together we will be found

കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Millions purified and free
To live with the beloved eternally
In the Lord's triumphant sound
Together we will be found

Tags

ഈ ഗേഹം വിട്ടുപോകിലും , Ee Geham Vittu Pokilum ,ഈ ഗേഹം വിട്ടുപോകിലും ,Ee Geham Vittu Pokilum Lyrics Song Chords PPT- ഈ ഗേഹം വിട്ടുപോകിലും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create