എല്ലാം നന്മക്കായി സ്വർഗ്ഗ താതൻ ചെയ്തിടുന്നു
നിർണയമാം വിളി കേട്ടവർക്കും
ദൈവത്തിന്റെ സ്നേഹം അറിഞ്ഞവർക്കും
ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാം ദുഃഖങ്ങളും
എന്റെ താതൻ തന്നിടുമ്പോൾ എന്നെ അവൻ സ്നേഹിക്കുന്നു
പ്രതികൂലങ്ങൾ ഏറിയാലും ഏകാകമല്ല യേശുവുണ്ട്
പതറുകയില്ല തളരുകയില്ല സ്വർഗ്ഗ സീയോനിൽ എത്തും ഞാൻ
Ellam nanmakkayi
swarga thathan cheythidunnu
Nirnayamam vili kettavarkkum
Daivathin sneham arinjavarkkum
Bharangalum preyasangalum
Rogangalum ella dhukhangalum
Ente thathan thannidumbol
Enne avan snehikkunnu
Prethikoolangal eariyennal
Aukoolamayi Yeshuvundu
Patharukilla thalarukilla
Swarga seeyonil ethidum njan
1. എല്ലാം നന്മക്കായി സ്വർഗ്ഗ താതൻ ചെയ്തിടുന്നു
നിർണയമാം വിളി കേട്ടവർക്കും
Ellam nanmakkayi swarga thathan cheythidunnu
Nirnayamam vili kettavarkkum
2. ദൈവത്തിന്റെ സ്നേഹം അറിഞ്ഞവർക്കും
ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാം ദുഃഖങ്ങളും
Daivathinte sneham arinjavarkkum
Bharangalum prayasangalum rogangalum ella dukhangalum
3. എന്റെ താതൻ തന്നിടുമ്പോൾ എന്നെ അവൻ സ്നേഹിക്കുന്നു
പ്രതികൂലങ്ങൾ ഏറിയാലും ഏകാകമല്ല യേശുവുണ്ട്
Ente thathan thannidumbol enne avan snehikkunnu
Prathikoolangal eriyalum ekakamalla Yeshuvundu
4. പതറുകയില്ല തളരുകയില്ല സ്വർഗ്ഗ സീയോനിൽ എത്തും ഞാൻ
Patharukilla thalarukilla swarga seeyonil ethum njan
1. എല്ലാം നന്മക്കായി സ്വർഗ്ഗ താതൻ ചെയ്തിടുന്നു
നിർണയമാം വിളി കേട്ടവർക്കും
God the Father works everything for good in His time
For those who have heard His divine calling
2. ദൈവത്തിന്റെ സ്നേഹം അറിഞ്ഞവർക്കും
ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാം ദുഃഖങ്ങളും
And for those who have known God’s love
All burdens, troubles, sicknesses and sorrows
3. എന്റെ താതൻ തന്നിടുമ്പോൾ എന്നെ അവൻ സ്നേഹിക്കുന്നു
പ്രതികൂലങ്ങൾ ഏറിയാലും ഏകാകമല്ല യേശുവുണ്ട്
When my Father allows these in my life, He still loves me
Even in hardships, Jesus is always with me
4. പതറുകയില്ല തളരുകയില്ല സ്വർഗ്ഗ സീയോനിൽ എത്തും ഞാൻ
I will not be shaken or broken, I will reach heavenly Zion
Ellaam Nanmaikkaye Swarga Thaathan Lyrics Song Chords PPT - എല്ലാം നന്മയ്ക്കായേ. Malayalam Christian devotional song lyrics with Manglish transliteration. വരികൾ വായിക്കാം പാടാം.