Ellaattilum Melay Lyrics Song Chords PPT - എല്ലാറ്റിലും മേലായ്

എല്ലാറ്റിലും മേലായ്
ഒരേഒരു നാമം
എല്ലാ മുഴങ്കാലും മടങ്ങിടും നാമം
എല്ലാ നാവും പാടും
യേശുവിൻ നാമം
ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം

അത്ഭുതമായ നാമമേ
അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ
അധികാരം ഉള്ള നാമമേ

പതിനായിരങ്ങളിൻ സുന്ദരനെ
ശാരോനിൻ രോജാവേ
അങ്ങെക്കു തുല്യനായി അങ്ങു മാത്രം

എൻ കെട്ടുകളെ അഴിച്ച
യേശുവിൻ നാമം
സർവ്വവ്യാധിയും മാറ്റിയ നാമം
എൻ ഭയം എല്ലാം മാറ്റി
യേശുവിൻ നാമം
എന്നെ ശക്തനായ് മാറ്റുന്ന നാമം

Print & View Presenter

Ellaattilum Melay Lyrics Song Chords PPT - എല്ലാറ്റിലും മേലായ് Lyrics in Manglish

Ellaattinum melaayi
Oreyoru naamam
Ella muzhankaalum madangidum naamam
Ella naavum paadum
Yeshuvin naamam
Oppam paranjidaan inayillaa naamam

Athbhuthamaaya naamame
Athishayamaaya naamame
Aashcharyamaaya naamame
Adhikaaram ulla naamame

Pathinaayirangalin sundharane
Shaaronin rojaave
Angekku thulyanaayi angu maathram

En kettukale azhicha
Yeshuvin naamam
Sarvvavyaadhiyum maattiya naamam
En bhayam ellaam maatti
Yeshuvin naamam
Enne shakthanaayi maattunna naamam

Ellaattilum Melay Lyrics Song Chords PPT - എല്ലാറ്റിലും മേലായ് Lyrics in Malayalam and Manglish

എല്ലാറ്റിനും മേലായി
ഒരേയൊരു നാമം
Ellaattinum melaayi
Oreyoru naamam

എല്ലാ മുഴങ്കാലും മടങ്ങിടും നാമം
എല്ലാ നാവും പാടും
Ella muzhankaalum madangidum naamam
Ella naavum paadum

യേശുവിൻ നാമം
ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം
Yeshuvin naamam
Oppam paranjidaan inayillaa naamam

അദ്ഭുതമായ നാമമേ
അതിശയമായ നാമമേ
Athbhuthamaaya naamame
Athishayamaaya naamame

ആശ്ചര്യമായ നാമമേ
അധികാരം ഉള്ള നാമമേ
Aashcharyamaaya naamame
Adhikaaram ulla naamame

പതിനായിരങ്ങളിൻ സുന്ദരനെ
ശാരോണിൻ റോസാവേ
Pathinaayirangalin sundharane
Shaaronin rojaave

അങ്ങേക്കു തുല്യനായി
അങ്ങു മാത്രം
Angekku thulyanaayi
Angu maathram

എൻ കെട്ടുകളെ അഴിച്ച
യേശുവിൻ നാമം
En kettukale azhicha
Yeshuvin naamam

സർവ്വവ്യാധിയും മാറ്റിയ നാമം
Sarvvavyaadhiyum maattiya naamam

എൻ ഭയം എല്ലാം മാറ്റി
യേശുവിൻ നാമം
En bhayam ellaam maatti
Yeshuvin naamam

എന്നെ ശക്തനായ് മാറ്റുന്ന നാമം
Enne shakthanaayi maattunna naamam

Ellaattilum Melay Lyrics Song Chords PPT - എല്ലാറ്റിലും മേലായ് Lyrics in Malayalam and English

എല്ലാറ്റിനും മേലായി
ഒരേയൊരു നാമം
Above everything
There is only one name

എല്ലാ മുഴങ്കാലും മടങ്ങിടും നാമം
എല്ലാ നാവും പാടും
Every knee will bow to that name
Every tongue will sing

യേശുവിൻ നാമം
ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം
The name of Jesus
A name with no equal

അദ്ഭുതമായ നാമമേ
അതിശയമായ നാമമേ
O wonderful name
O marvelous name

ആശ്ചര്യമായ നാമമേ
അധികാരം ഉള്ള നാമമേ
O amazing name
O powerful name

പതിനായിരങ്ങളിൻ സുന്ദരനെ
ശാരോണിൻ റോസാവേ
The fairest among ten thousand
The rose of Sharon

അങ്ങേക്കു തുല്യനായി
അങ്ങു മാത്രം
None is equal to you
You alone

എൻ കെട്ടുകളെ അഴിച്ച
യേശുവിൻ നാമം
The name of Jesus
That broke my chains

സർവ്വവ്യാധിയും മാറ്റിയ നാമം
യേശുവിൻ നാമം
The name that removed every sickness
The name of Jesus

എൻ ഭയം എല്ലാം മാറ്റി
യേശുവിൻ നാമം
The name that removed all my fear
The name of Jesus

എന്നെ ശക്തനായ് മാറ്റുന്ന നാമം
യേശുവിൻ നാമം
The name that makes me strong
The name of Jesus

Tags

എല്ലാറ്റിലും മേലായ്,Ellaattilum Melay ,എല്ലാറ്റിലും മേലായ് ,Ellaattilum Melay Lyrics Song Chords PPT -എല്ലാറ്റിലും മേലായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create