En Priya Rakshakan Lyrics Song Chords PPT - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്

എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്
തേജസ്സിൽ വെളിപ്പെടുമേ

താമസമെന്നിയേ മേഘത്തിൽ വരും താൻ
കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ്

യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു
കാൽവറിയിൽ നടന്നു പോയവൻ

ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള
വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ

ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ
ഇഹത്തിലെ കഷ്ടം സാരമോ

പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും
സ്വർഗ്ഗീയ സന്തോഷമെന്നിലുണ്ടിന്നലേക്കാൾ

നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ
എൻ ഇരുൾനിറം മാറിടുമെ

രാജരാജപ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തൻ
കൂടവെയിരുത്തുന്ന രാജാവു വേഗം വരും

സന്താപം തീർത്തിട്ടു അന്തമില്ലായുഗം
കാന്തനുമായി വാഴുവാൻ

ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെ

എന്നിങ്ങു വന്നെന്നെ ചേർത്തിടും പ്രേമകാന്തൻ

Print & View Presenter

En Priya Rakshakan Lyrics Song Chords PPT - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് Lyrics in Manglish

Enpriya rakshakan neethiyin sooryanaay
Thejassil velippedume

Thaamasamenniye meghathil varum thaan
Kaanthayaam enneyum cherthidum nischayamaay

Yerushalemil theruviloode krooshumaram chumannu
Kaalvariyil nadannu poyavan

Shobhitha pattanathil muthukalaalulla
Veedukal theerthittu vegathil varumavan

Aanandapurathile vaasam njaan orkumbol
Ihathile kashtam saaramoo

Prathyaasha gaanangal paadi njaan nithyavum
Swargeeya santhosham ennil undinnalekkaal

Neethisooryan varumbol than prabhayin kaanthiyaal
En irul niram maaridume

Raajaraaja prathimaye dharippichittenne than
Koodeyiruthunna raajaavu vegam varum

Santhaapam theerthittu anthamillaayugam
Kaanthanumaayi vaazhuvaan

Ullam kothikkunne paadangal pongunne
Enningu vannenne cherthidum premakaanthan

En Priya Rakshakan Lyrics Song Chords PPT - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് Lyrics in Malayalam and Manglish

എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്
തേജസ്സിൽ വെളിപ്പെടുമേ
Enpriya rakshakan neethiyin sooryanaay
Thejassil velippedume

താമസമെന്നിയേ മേഘത്തിൽ വരും താൻ
കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ്
Thaamasamenniye meghathil varum thaan
Kaanthayaam enneyum cherthidum nischayamaay

യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു
കാൽവറിയിൽ നടന്നു പോയവൻ
Yerushalemil theruviloode krooshumaram chumannu
Kaalvariyil nadannu poyavan

ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള
വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ
Shobhitha pattanathil muthukalaalulla
Veedukal theerthittu vegathil varumavan

ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ
ഇഹത്തിലെ കഷ്ടം സാരമോ
Aanandapurathile vaasam njaan orkumbol
Ihathile kashtam saaramoo

പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും
സ്വർഗ്ഗീയ സന്തോഷമെന്നിലുണ്ടിന്നലേക്കാൾ
Prathyaasha gaanangal paadi njaan nithyavum
Swargeeya santhosham ennil undinnalekkaal

നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ
എൻ ഇരുൾനിറം മാറിടുമെ
Neethisooryan varumbol than prabhayin kaanthiyaal
En irul niram maaridume

രാജരാജപ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തൻ
കൂടവെയിരുത്തുന്ന രാജാവു വേഗം വരും
Raajaraaja prathimaye dharippichittenne than
Koodeyiruthunna raajaavu vegam varum

സന്താപം തീർത്തിട്ടു അന്തമില്ലായുഗം
കാന്തനുമായി വാഴുവാൻ
Santhaapam theerthittu anthamillaayugam
Kaanthanumaayi vaazhuvaan

ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെ
എന്നിങ്ങു വന്നെന്നെ ചേർത്തിടും പ്രേമകാന്തൻ
Ullam kothikkunne paadangal pongunne
Enningu vannenne cherthidum premakaanthan

En Priya Rakshakan Lyrics Song Chords PPT - എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് Lyrics in Malayalam and English

എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്
തേജസ്സിൽ വെളിപ്പെടുമേ
My beloved savior shines as the sun of righteousness
He reveals himself in glorious splendor

താമസമെന്നിയേ മേഘത്തിൽ വരും താൻ
കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ്
Without delay he will come in the clouds
He will surely take me his beloved

യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു
കാൽവറിയിൽ നടന്നു പോയവൻ
Through the streets of Jerusalem he carried the cross
He walked the path to Calvary

ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള
വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ
In the radiant city he prepared pearl adorned homes
He will come quickly after preparing them

ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ
ഇഹത്തിലെ കഷ്ടം സാരമോ
When I remember the dwelling in the city of joy
Do the troubles of this world really matter

പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും
സ്വർഗ്ഗീയ സന്തോഷമെന്നിലുണ്ടിന്നലേക്കാൾ
Singing songs of hope forever
Heavenly joy fills me more than ever

നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ
എൻ ഇരുൾനിറം മാറിടുമെ
When the sun of righteousness comes with his radiant glory
My darkness will be transformed

രാജരാജപ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തൻ
കൂടവെയിരുത്തുന്ന രാജാവു വേഗം വരും
Clothing me in royal splendor
The king will come quickly to seat me with him

സന്താപം തീർത്തിട്ടു അന്തമില്ലായുഗം
കാന്തനുമായി വാഴുവാൻ
Ending all sorrow to live eternally
To reign forever with my beloved

ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെ
എന്നിങ്ങു വന്നെന്നെ ചേർത്തിടും പ്രേമകാന്തൻ
My heart longs and my feet rise in hope
My loving bridegroom will come and take me with him

Tags

എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് , En Priya Rakshakan, എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് ,En Priya Rakshakan Lyrics Song Chords PPT- എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create