എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ
പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ
കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവനെന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പവുമൻപെഴുമപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിന്നായ്
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ
പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ
പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ
കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവനെന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പവുമൻപെഴുമപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിന്നായ്
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ
പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
Print & View
Presenter
En yeshu enikkay karuthidumpol Lyrics Song Chords PPT - എൻയേശു എനിക്കായ് കരുതിടുമ്പോൾ Lyrics in Manglish
En Yeshu enikkaayi karuthidumbol pinne
Enikkoru kuravum illen maname
Paapikalil paramanpu kalarnnavan
Paarithil manusuthanaayi vannavan
Jeevanethannavan chaavine vennavan
Jeevanil uyirthavan vairiye thakarthavan
Koorirul vazhikalilaayi njan valayukil
Koodeyundiniyavan ennarikil
Kanmashamakattum kannuneer thudaykkum
Kaividaathoduvolam nalvazhiyil nadathum
Sankadathil sakhiyum sarva sahaayiyum
Sadgurunaathanum naayakanum
En jeevayappavum anpezhu mappanum
Sarvvavum enikkavan sankadam illini
Vaanavum bhoomiyum aakruthi cheythavan
Thaane enikkaashrayam bhayam enthinaayi
Vayalile thaamara valaruvathillayo
Vaanile paravakal pularuvathillayo
Pimpilullathine njan poornnamaayi marannum
Mumpilullathinnaayittaanjukondum
Paramaviliyude phalamezhum viruthine
Karuthi en laakkine nokki njan odume
En Yeshu enikkaayi karuthidumbol pinne
Enikkoru kuravum illen maname
Paapikalil paramanpu kalarnnavan
Paarithil manusuthanaayi vannavan
Jeevanethannavan chaavine vennavan
Jeevanil uyirthavan vairiye thakarthavan
Koorirul vazhikalilaayi njan valayukil
Koodeyundiniyavan ennarikil
Kanmashamakattum kannuneer thudaykkum
Kaividaathoduvolam nalvazhiyil nadathum
Sankadathil sakhiyum sarva sahaayiyum
Sadgurunaathanum naayakanum
En jeevayappavum anpezhu mappanum
Sarvvavum enikkavan sankadam illini
Vaanavum bhoomiyum aakruthi cheythavan
Thaane enikkaashrayam bhayam enthinaayi
Vayalile thaamara valaruvathillayo
Vaanile paravakal pularuvathillayo
Pimpilullathine njan poornnamaayi marannum
Mumpilullathinnaayittaanjukondum
Paramaviliyude phalamezhum viruthine
Karuthi en laakkine nokki njan odume
En yeshu enikkay karuthidumpol Lyrics Song Chords PPT - എൻയേശു എനിക്കായ് കരുതിടുമ്പോൾ Lyrics in Malayalam and Manglish
എൻ യേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ
പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
En Yeshu enikkaayi karuthidumbol pinne
Enikkoru kuravum illen maname
Paapikalil paramanpu kalarnnavan
Paarithil manusuthanaayi vannavan
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തെഴുന്നേറ്റവൻ
വൈരിയെ തകർത്തവൻ ജയമേറ്റവൻ
എൻ യേശുവേ ഞാൻ നിത്യം പാടിടും
Jeevanethannavan chaavine vennavan
Jeevanil uyirthezhunnettavan
Vairiye thakarthavan jayamettavan
En Yeshuve njan nithyam paadidum
കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവൻ എന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
Koorirul vazhikalilaayi njan valayukil
Koodeyundiniyavan ennarikil
Kanmashamakattum kannuneer thudaykkum
Kaividaathoduvolam nalvazhiyil nadathum
സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻ ജീവയപ്പനും അൻപെഴും അപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
Sankadathil sakhiyum sarva sahaayiyum
Sadgurunaathanum naayakanum
En jeevayappanum anpezhu appanum
Sarvvavum enikkavan sankadam illini
വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിനായ്
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ
Vaanavum bhoomiyum aakruthi cheythavan
Thaane enikkaashrayam bhayam enthinaayi
Vayalile thaamara valaruvathillayo
Vaanile paravakal pularuvathillayo
പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
Pimpilullathine njan poornnamaayi marannum
Mumpilullathinnaayittaanjukondum
Paramaviliyude phalamezhum viruthine
Karuthi en laakkine nokki njan odume
എൻ യേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ
പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
En Yeshu enikkaayi karuthidumbol pinne
Enikkoru kuravum illen maname
Paapikalil paramanpu kalarnnavan
Paarithil manusuthanaayi vannavan
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തെഴുന്നേറ്റവൻ
വൈരിയെ തകർത്തവൻ ജയമേറ്റവൻ
എൻ യേശുവേ ഞാൻ നിത്യം പാടിടും
Jeevanethannavan chaavine vennavan
Jeevanil uyirthezhunnettavan
Vairiye thakarthavan jayamettavan
En Yeshuve njan nithyam paadidum
കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവൻ എന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
Koorirul vazhikalilaayi njan valayukil
Koodeyundiniyavan ennarikil
Kanmashamakattum kannuneer thudaykkum
Kaividaathoduvolam nalvazhiyil nadathum
സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻ ജീവയപ്പനും അൻപെഴും അപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
Sankadathil sakhiyum sarva sahaayiyum
Sadgurunaathanum naayakanum
En jeevayappanum anpezhu appanum
Sarvvavum enikkavan sankadam illini
വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിനായ്
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ
Vaanavum bhoomiyum aakruthi cheythavan
Thaane enikkaashrayam bhayam enthinaayi
Vayalile thaamara valaruvathillayo
Vaanile paravakal pularuvathillayo
പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
Pimpilullathine njan poornnamaayi marannum
Mumpilullathinnaayittaanjukondum
Paramaviliyude phalamezhum viruthine
Karuthi en laakkine nokki njan odume
En yeshu enikkay karuthidumpol Lyrics Song Chords PPT - എൻയേശു എനിക്കായ് കരുതിടുമ്പോൾ Lyrics in Malayalam and English
എൻ യേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ
പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
When my Jesus cares for me
Then my heart lacks nothing
He who mingled with sinners
Came to the world as the Son of Man
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തെഴുന്നേറ്റവൻ
വൈരിയെ തകർത്തവൻ ജയമേറ്റവൻ
എൻ യേശുവേ ഞാൻ നിത്യം പാടിടും
He who gave life, overcame death
He raised the dead to life
He crushed the enemy and gained victory
I will sing of my Jesus forever
കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവൻ എന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
Though I wander in dark paths
He is always by my side
He wipes away my tears and removes stains
He guides me faithfully to the right path
സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പനും അൻപെഴും അപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
In sorrow, He is my friend and helper
My holy teacher and guide
He carries my life’s burdens always
With Him, I have no distress
വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിനായ്
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ
He who created heaven and earth
He is my refuge, why should I fear
Does the lotus fail to bloom in the field
Do not the birds rise in the morning sky
പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
I completely forget what is behind
And do not cling to what is past
I trust fully the reward of the highest call
Looking at my Savior, I walk with Him
എൻ യേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
എനിക്കൊരു കുറവുമില്ലെൻ മനമേ
പാപികളിൽ പരമൻപു കലർന്നവൻ
പാരിതിൽ മനുസുതനായ് വന്നവൻ
When my Jesus cares for me
Then my heart lacks nothing
He who mingled with sinners
Came to the world as the Son of Man
ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
ജീവനിലുയിർത്തെഴുന്നേറ്റവൻ
വൈരിയെ തകർത്തവൻ ജയമേറ്റവൻ
എൻ യേശുവേ ഞാൻ നിത്യം പാടിടും
He who gave life, overcame death
He raised the dead to life
He crushed the enemy and gained victory
I will sing of my Jesus forever
കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
കൂടെയുണ്ടിനിയവൻ എന്നരികിൽ
കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
Though I wander in dark paths
He is always by my side
He wipes away my tears and removes stains
He guides me faithfully to the right path
സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എൻജീവയപ്പനും അൻപെഴും അപ്പനും
സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
In sorrow, He is my friend and helper
My holy teacher and guide
He carries my life’s burdens always
With Him, I have no distress
വാനവും ഭൂമിയുമാകൃതി ചെയ്തവൻ
താനെനിക്കാശ്രയം ഭയമെന്തിനായ്
വയലിലെ താമര വളരുവതില്ലയോ
വാനിലെപ്പറവകൾ പുലരുവതില്ലയോ
He who created heaven and earth
He is my refuge, why should I fear
Does the lotus fail to bloom in the field
Do not the birds rise in the morning sky
പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
I completely forget what is behind
And do not cling to what is past
I trust fully the reward of the highest call
Looking at my Savior, I walk with Him
Tags
എൻയേശു എനിക്കായ് കരുതിടുമ്പോൾ ,En yeshu enikkay karuthidumpol ,എൻയേശു എനിക്കായ് കരുതിടുമ്പോൾ ,En yeshu enikkay karuthidumpol Lyrics Song Chords PPT- എൻയേശു എനിക്കായ് കരുതിടുമ്പോൾ